സ്പീക്കറിന് കൂട്ടിനായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനെത്തി, അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണ കിരീടം മാറ്റാൻ ഉദയനിധി ആവശ്യപ്പെടുമോ: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ...