Ananthapuri Hindu Maha sammelanam - Janam TV
Monday, July 14 2025

Ananthapuri Hindu Maha sammelanam

കെ. അണ്ണാമലൈ അനന്തപുരിയിൽ; “യുവ സംഗമം” 2025 ഏപ്രിൽ 25 വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: 2025 അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന 'യുവ സംഗമം' ഏപ്രില്‍ 25ന് സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) നടക്കും. പരിപാടി ...

അണിഞ്ഞൊരുങ്ങി അനന്തപുരി; ഹിന്ദുമഹാസമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന 12-ാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറാണ് സമ്മേളനവേദി. ഏഴ് ദിവസം നീണ്ടു ...

12-ാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് നാളെ തിരിതെളിയും

തിരുവനന്തപുരം: പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് നാളെ തിരിതെളിയും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറാണ് സമ്മേളനവേദി. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പൊതുസമ്മേളനങ്ങൾ, സെമിനാറുകൾ, ...

12-ാമത് അനന്തപുരി ഹിന്ദുമഹാ സമ്മേളനം; വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, ക്വിസ്-പ്രസംഗ മത്സരവും സംഘടിപ്പിക്കും

തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള 12-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തോട് അനുബന്ധിച്ച് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, ക്വിസ്-പ്രസംഗ മത്സരവും സംഘടിപ്പിക്കും. 29ന് രാവിലെ തിരുവനന്തപുരം കുന്നുംപുറം ...

ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖനാദമായി അനന്തപുരി ഹിന്ദു മഹാസമ്മേളനം; ജനുവരി 6 ന് തിരിതെളിയും

തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള 12-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് 2024 ജനുവരി ആറിന് തിരിതെളിയും. തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ ജനുവരി ...

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: ഒൻപതാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം. സമാപന സമ്മേളനം ഗോവാ ഗവർണ്ണർ പിഎസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി മുരളീധരൻ, ഹിന്ദു ഐഖ്യവേദി ...

ശബരിമലയിൽ പിണറായി ശ്രമിച്ചത് ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങൾ തകർത്തു എന്ന് അവകാശപ്പെടാൻ; ക്ഷേത്രങ്ങൾ ഹൈന്ദവ ഭരണത്തിൽ കൊണ്ടുവരാനുളള ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് പി.സി ജോർജ്ജ്

തിരുവനന്തപുരം: ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങൾ തകർത്തു എന്ന് അവകാശപ്പെടാനായിരുന്നു ശബരിമലയിൽ യുവതികളെ കയറ്റിയതിലൂടെ പിണറായി വിജയൻ ലക്ഷ്യമിട്ടതെന്ന് പിസി ജോർജ്ജ്. തിരുവനന്തപുരത്ത് അനന്തപുരി ...