Ananthu Krishnan - Janam TV

Ananthu Krishnan

“ആനന്ദ കുമാർ പ്രധാന കണ്ണി, ലാലി വിൻസന്റ് കൈപ്പറ്റിയ 46 ലക്ഷം രൂപ തട്ടിപ്പിലൂടെ സമാഹരിച്ചത്”: ഇരുവരുടെയും ജാമ്യാപേക്ഷ എതിർത്ത് പൊലീസ്

കൊച്ചി: പാതിവില തട്ടിപ്പിൽ പ്രതികളായ ആനന്ദ കുമാറിന്റെയും ലാലി വിൻസന്റിന്റെയും ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. 'ആനന്ദ കുമാർ പ്രധാന കണ്ണി ' ആണെന്നാണ് പൊലീസ് പറയുന്നത്. പാതിവില സ്കൂട്ടർ ...

അനന്തുവിനെ ചോദ്യം ചെയ്യാൻ ഇഡി; അറസ്റ്റ് രേഖപ്പെടുത്തും; ക്രൈംബ്രാഞ്ച് അന്വേഷണവും ഇന്നുമുതൽ

തിരുവനന്തപുരം: പാതിവില ഓഫർ തട്ടിപ്പിൽ കേസെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യപ്രതി അനന്തു കൃഷ്ണനെ ചോദ്യം ചെയ്യും. ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതിയിൽ നിന്ന് അനുമതി വാങ്ങിയേക്കുമെന്നാണ് സൂചന. ...

പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി; അനന്തു കൃഷ്ണന് ജാമ്യമില്ല

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. അനന്തുകൃഷ്ണൻ പ്രഥമദൃഷ്ട്യാ ...

പകുതിവില തട്ടിപ്പിന്റെ ആഴമറിയാൻ ഇഡി; വിവരങ്ങൾ ശേഖരിച്ചു; അനന്തുവിന്റെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം: പകുതിവില തട്ടിപ്പിൽ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികൾ. തട്ടിപ്പിന്റെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. മണിചെയിൻ തട്ടിപ്പുകൾക്ക് സമാനമെന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇഡി നടത്തി. ...