Anantnag encounter - Janam TV

Anantnag encounter

അനന്തനാഗിലും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ഹൽക്കൻ ഗലി മേഖലയിൽ സുരക്ഷാ സേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷനു പിന്നാലെ ഭീകരർ ...

അനന്ത്‌നാഗിൽ രണ്ട് സൈനികർക്ക് വീരമൃത്യു; ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. അനന്ത്‌നാഗിലെ കൊക്കർനാഗിൽ അലാൻ ഗഡോൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് വിവരം. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ...

അനന്ത്‌നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ ; രണ്ട് സൈനികർക്ക് പരിക്ക്

ശ്രീനഗർ: അനന്ത്‌നാഗിലെ കോക്കർനാഗ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു.പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്‌ഥരെ സുരക്ഷിത സ്‌ഥാനങ്ങളിലെത്തിച്ചതായും ഏറ്റുമുട്ടൽ തുടരുന്നതായും അധികൃതർ അറിയിച്ചു. ...

“പാകിസ്താൻ സ്വന്തം കാര്യം നോക്കുക, നിങ്ങളുടെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നൽകുക “: ഗുലാം നബി ആസാദ്

അനന്തനാഗ് : ജമ്മുകാശ്മീരിലേക്ക് ഭീകരവാദം കടത്തി വിടുന്ന പാകിസ്താന്റെ നീക്കങ്ങളെ അപലപിച്ച് മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാനുമായ ഗുലാം നബി ആസാദ്. ...

വധിച്ചത് ലഷ്‌കർ ഭീകരൻ ഉസൈർ ഖാനെ തന്നെ; സ്ഥിരീകരിച്ച് ജമ്മു പോലീസ്

ശ്രീനഗർ: ഒരാഴ്ച നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ലഷ്‌കർ ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പോലീസ്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉസൈർ ഖാനെയാണ് വധിച്ചതെന്ന് സുരക്ഷാ സേന പറഞ്ഞിരുന്നെങ്കിലും വ്യക്തത വരുത്താനായി ...

അനന്ത്നാഗ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹുമയൂൺ ഭട്ടിന് അന്തിമോപചാരം അർപ്പിച്ച് സൈന്യം; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

ശ്രീനഗർ: അനന്ത്‌നാഗിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജമ്മു-കശ്മീർ ഡിഎസ്പി ഹുമയൂൺ മുസമ്മിൽ ഭട്ടിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ സമർപ്പിച്ച് രാജ്യം. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. ...

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടൽ; 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കരസേന കേണലും മേജറും ജമ്മു കശ്മീര്‍ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ കൂടി വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും എറ്റുമുട്ടൽ. അനന്തനാഗിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. സൈന്യം ഒരു ഭീകരനെ കൂടി വധിച്ചു. അനന്തനാഗ് ജില്ലയിലെ കൊക്കർനാഗിലുള്ള തെംഗ്‌പോ ഗ്രാമത്തിലാണ് ...

കശ്മീർ ഭീകരവേട്ട; സൈന്യം വധിച്ച രണ്ട് ജെയ്‌ഷെ ഭീകരരെ തിരിച്ചറിഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം വധിച്ച രണ്ട് പ്രാദേശിക ഭീകരരെ തിരിച്ചറിഞ്ഞു. നിസാർ അഹമ്മദ് ഖാന്തേ, മുഫ്തി അൽതാഫ് എന്നിവരെയാണ് സൈന്യം വധിച്ചത്. ഇരുവരും ജെയ്‌ഷെ മുഹമ്മദ് ...