Andhra CM - Janam TV
Friday, November 7 2025

Andhra CM

തിരുമല ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കാൻ ഇനി ഹൈന്ദവർ മാത്രം; ക്ഷേത്രത്തിന് സമീപത്തെ മുംതാസ് ഹോട്ടലിന്റെ പ്രവർത്തനാനുമതി റദ്ദാക്കി ചന്ദ്രബാബു നായിഡു

അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരായി ഹൈന്ദവർ മാത്രം മതിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നിലവിൽ ക്ഷേത്രത്തിൽ ജോലി ചെയ്തുവരുന്ന അഹിന്ദുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് ജോലി ...

വാക്കുപാലിച്ചു! ആശമാർക്ക് ഗ്രാറ്റുവിറ്റിയും പ്രസവാവധി നീട്ടലും മറ്റ് ആനുകൂല്യങ്ങളും നൽകി ആന്ധ്രാ മുഖ്യമന്ത്രി; ഇവിടെ കീടം/ഈർക്കിലി വിളി മാത്രം

അമരാവതി: ആശാവർക്കർമാർക്ക് നൽകിയ വാക്കുപാലിച്ച് ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. Accredited Social Health Activists അഥവാ ആശമാർക്ക് ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധി, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ ...

അനകപ്പള്ളി ദുരന്തം ; പരിക്കേറ്റവരെ സന്ദർശിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

അനകപ്പള്ളി : ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിൽ ഫാർമ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഇനി ഇത്തരം ...

വികസിത് ആന്ധ്ര; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെ കുറിച്ച് ...

Andhra CM Kiran Reddy

ധീരമായ തീരുമാനങ്ങൾ എടുക്കുന്നത് കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര ; കിരൺ കുമാർ റെഡ്ഡി

  ന്യൂഡൽഹി : കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് ആന്ധാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി. പാർട്ടി നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളെ തുടർന്നാണ് ബിജെപിയിൽ ചേർന്നതെന്നും ജനവിധി ...

പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് ജഗൻമോഹൻ റെഡ്ഡി; 14 പേർ പുതുമുഖങ്ങൾ

ഹൈദരാബാദ്: ആന്ധ്രയിൽ രാജിവെച്ച മന്ത്രിസഭയ്ക്ക് പകരം ചുമതലയേൽക്കുന്ന മന്ത്രിമാരുടെ പട്ടിക വൈഎസ്ആർ പാർട്ടി അദ്ധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി പുറത്തുവിട്ടു. 11 പേർ പഴയ മന്ത്രിസഭയിലെ അംഗങ്ങളാണ്. 14 ...