പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് ജഗൻമോഹൻ റെഡ്ഡി; 14 പേർ പുതുമുഖങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് ജഗൻമോഹൻ റെഡ്ഡി; 14 പേർ പുതുമുഖങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 11:30 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ആന്ധ്രയിൽ രാജിവെച്ച മന്ത്രിസഭയ്‌ക്ക് പകരം ചുമതലയേൽക്കുന്ന മന്ത്രിമാരുടെ പട്ടിക വൈഎസ്ആർ പാർട്ടി അദ്ധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി പുറത്തുവിട്ടു. 11 പേർ പഴയ മന്ത്രിസഭയിലെ അംഗങ്ങളാണ്. 14 പേർ പുതുമുഖങ്ങളും.

പട്ടിക അംഗീകാരത്തിനായി രാജ്ഭവനിലേക്കും അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11.31 നാണ് സെക്രട്ടറിയേറ്റിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. പെഡ്ഡിറെഡ്ഡി രാമചന്ദ്ര റെഡ്ഡി, ബോത്സ സത്യനാരായണ, ബുഗ്ഗാന രാജേന്ദ്രനാഥ് റെഡ്ഡി, പിനൈപ് വിശ്വരൂപ്, ശ്രീനിവാസ വേണുഗോപാല കൃഷ്ണ, ഗുമ്മനൂർ ജയറാം, സീധിരി അപ്പാല രാജു, അഡിമൂലപു സുരേഷ്, കെ നാരായണസ്വാമി, അംസാദ് ബാഷ, തനേതി വനീത എന്നിവരാണ് മന്ത്രിസഭയിലെ പഴയ മുഖങ്ങൾ

ജാതി, മേഖലാ സമവാക്യങ്ങൾ പാലിച്ചുകൊണ്ടുളളതാണ് മന്ത്രിസഭയെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ വിലയിരുത്തൽ. പരിചയസമ്പന്നരുടെയും പുതുമുഖങ്ങളുടെയും സമ്മിശ്ര രൂപമാണ് മന്ത്രിസഭയെന്നും പാർട്ടി വിലയിരുത്തുന്നു. യുവാക്കൾക്ക് പുതിയ ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കാനാകുമെന്നും ജഗൻമോഹൻ റെഡ്ഡി വിലയിരുത്തുന്നു.

2024 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ജഗൻമോഹൻ റെഡ്ഡി മന്ത്രിസഭയിൽ സമ്പൂർണ അഴിച്ചുപണി നടത്തിയത്.

Tags: cabinet reshufflejagan mohan reddyAndhra CMഹൈദരാബാദ്
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies