Andhra Deputy CM Pawan Kalyan - Janam TV
Monday, July 14 2025

Andhra Deputy CM Pawan Kalyan

ലോകത്തിലെ ആദ്യത്തെ വിപ്ലവനേതാവ് ഭഗവാൻ മുരുകൻ; ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ പ്രസംഗം

ഇവിടെ ചിലർ നിറത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയം കളിക്കുന്നു. ഞങ്ങൾക്ക് നിറവ്യത്യാസമില്ല. ഭഗവാൻ കൃഷ്ണനും കാളി ദേവിയും കറുത്തവരാണ്. മധുര: മധുര അമ്മ തിടലിൽ ഹിന്ദു മുന്നണിയുടെ ആഭിമുഖ്യത്തിൽ ...

പവൻ കല്യാൺ കേരളത്തിൽ; കൊച്ചി അഗസ്ത്യ ക്ഷേത്രത്തിൽ ദർശനം നടത്തി;വൈകിട്ട് അനന്തപുരിയിൽ; തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്ര ദർശനം ലക്‌ഷ്യം

കൊച്ചി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കേരളത്തിലെത്തി. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹംകൊച്ചിക്കടുത്തുള്ള ശ്രീ അഗസ്ത്യ മഹർഷി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ പൂർണ്ണകുംഭം നൽകി ...

ലോകം ഗൂഗിളിൽ തിരഞ്ഞ രണ്ടാമത്തെ നടനായി പവൻ കല്യാൺ

വിശാഖപട്ടണം : 2024-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രണ്ടാമത്തെ നടനായി തെലുങ്ക് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ മാറി. അമേരിക്കൻ സ്റ്റാൻഡ്-അപ്പ് ഹാസ്യനടനും നടനുമായ ...

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന് വധ ഭീഷണി

ന്യൂഡൽഹി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ കൊല്ലുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തി.അദ്ദേഹത്തിൻ്റെ ഓഫീസിലേക്ക് ഭീഷണിപ്പെടുത്തിയുള്ള ഫോൺ കോളുകൾ എത്തുകയായിരുന്നു. ഉപമുഖ്യമന്ത്രിക്ക് നേരെ അസഭ്യവും ആക്ഷേപകരവുമായ സന്ദേശങ്ങളും അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ...

അപ്രതീക്ഷിത സന്ദർശനം: അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പവൻ കല്യാൺ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അധ്യക്ഷനുമായ കൊനിദേല പവൻ കല്യാൺ. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതുവരെ കേന്ദ്ര ...

“ആൽബെലോ ഇന്ത്യ ജായെ” ചങ്കു തകർക്കുന്ന ഗാനം പങ്കുവെച്ച് പവൻ കല്യാൺ; പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് ദീപാവലി ആശംസകൾ

അമരാവതി : അതീവ വൈകാരികമായ സിന്ധി ഗാനം "അൽബേലോ ഇന്ത്യ ജായെ"പങ്കു വെച്ച് കൊണ്ട് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ പാകിസ്താൻ , ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ...

സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനായി നിയമം വേണം; രാജ്യത്ത് എല്ലായിടത്തും ഈ നിയമം നടപ്പിലാക്കണമെന്നും പവൻ കല്യാൺ

തിരുപ്പതി: സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനും, വിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവർത്തികൾ തടയുന്നതിനും വേണ്ടി കേന്ദ്രം നിയമനിർമാണം നടത്തണമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പതിയിൽ നടന്ന ചടങ്ങിനെ അഭിസംബോധന ...