അപ്രതീക്ഷിത സന്ദർശനം: അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പവൻ കല്യാൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അപ്രതീക്ഷിത സന്ദർശനം: അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പവൻ കല്യാൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 12:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അധ്യക്ഷനുമായ കൊനിദേല പവൻ കല്യാൺ.

ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതുവരെ കേന്ദ്ര നേതാക്കളെ കണ്ടിട്ടില്ലെന്നും അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണാനെത്തിയതെന്നും പവൻ കല്യാൺ പറഞ്ഞു. ഡൽഹിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുന്നതിന് മുമ്പ് അൽപനേരം ആന്ധ്രാപ്രദേശ് ഭവനിൽ വിശ്രമിച്ചു. അവിടെനിന്ന് അമിത് ഷായുടെ വസതിയിലേക്ക് പുറപ്പെടും മുമ്പ് മാധ്യമപ്രതിനിധികളെ കണ്ടങ്കിലും യോഗത്തിന്റെ അജണ്ട എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

വൈകുന്നേരം 6.30ന് അമിത് ഷായെ കണ്ട പവൻ കല്യാൺ ചർച്ചകൾക്ക് ശേഷം നേരെ വിമാനത്താവളത്തിലേക്ക് തിരിച്ചു. യോഗത്തിൽ എന്താണ് ചർച്ച ചെയ്തതെന്ന് പവൻ കല്യാണോ അമിത് ഷായോ വെളിപ്പെടുത്തിയില്ല .

അതിനിടെ പവൻ കല്യാണിന്റെ അപ്രതീക്ഷിത ദൽഹി സന്ദർശനം രാഷ്‌ട്രീയ വൃത്തങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നവംബർ 5 ന് (ചൊവ്വാഴ്‌ച) വൈകുന്നേരം ബി.ജെ.പി കേന്ദ്ര ഓഫീസിൽ ചേർന്ന എൻ.ഡി.എ യോഗം ഉടൻ നടക്കാനിരിക്കുന്ന ജാർഖണ്ഡ് മാഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സംയുക്ത പ്രചാരണ തന്ത്രങ്ങൾ ചർച്ച ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണ് പവൻ കല്യാൺ ബുധനാഴ്ച വൈകിട്ട് ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.

മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പവൻ കല്യാണിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നാണ് സൂചന. മുംബൈയും പൂനെയും ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ വിവിധ മേഖലകളിൽ സ്ഥിരതാമസമാക്കിയ തെലുങ്കരെ ആകർഷിക്കാൻ പവൻ കല്യാണിന്റെ പ്രചാരണം ഉപയോഗപ്രദമാകുമെന്ന് എൻ ഡി എ കരുതുന്നു.

 

Tags: Pawan KalyanAmit Shah
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies