ലോകം ഗൂഗിളിൽ തിരഞ്ഞ രണ്ടാമത്തെ നടനായി പവൻ കല്യാൺ
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം ഗൂഗിളിൽ തിരഞ്ഞ രണ്ടാമത്തെ നടനായി പവൻ കല്യാൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 10:54 am IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം : 2024-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രണ്ടാമത്തെ നടനായി തെലുങ്ക് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ മാറി. അമേരിക്കൻ സ്റ്റാൻഡ്-അപ്പ് ഹാസ്യനടനും നടനുമായ മൈക്കാ ‘കാറ്റ്’ വില്യംസിനാണ് പ്രഥമ സ്ഥാനം.

ആന്ധ്ര പ്രദേശ് തെരഞ്ഞെടുപ്പിനിടെ പവൻ നടത്തിയ ഉജ്ജ്വല പ്രചാരണവും മെയ് മാസത്തിൽ ഉപമുഖ്യമന്ത്രിയായി അദ്ദേഹത്തെ നിയമിച്ചതും തിരയലുകളുടെ വൻ വർദ്ധനവിന് കാരണമായിട്ടുണ്ട്. “സീസ് ദി ഷിപ്” എന്നതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. പവൻ കല്യാൺ എന്ന വാക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രാലയങ്ങളും ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങളിൽ പെടുന്നു. ‘പവൻ കല്യാൺ പോർട്ട്‌ഫോളിയോ’, ‘എപിയിലെ പവൻ കല്യാണിന്റെ വകുപ്പുകൾ, അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ പിഠാപുരം’, ‘പവൻ കല്യാൺ തിരഞ്ഞെടുപ്പ് ഫലങ്ങൾ’ എന്നിവയെല്ലാം ജനപ്രിയ സെർച്ചുകളിൽ ഉൾപ്പെടുന്നു.

പൊതുവിതരണ സമ്പ്രദായത്തിലെ അരി നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനയ്‌ക്കായി അടുത്തിടെ കാക്കിനാഡ തുറമുഖം സന്ദർശിച്ചപ്പോൾ അദ്ദേഹം ഉപയോഗിച്ച “സീസ് ദി ഷിപ്, കപ്പൽ പിടിച്ചെടുക്കുക” എന്ന പ്രസിദ്ധമായ വാചകം വ്യാപകമായി പ്രചരിച്ചു.ഇന്ത്യയിൽ, ആന്ധ്ര , തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ് പവനിനായി ഏറ്റവും കൂടുതൽ തിരയലുകൾ വന്നത്.

Tags:
Share
Tweet
SendShare

More News from this section

കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വ്യവസായിയുമായ ഡേവിഡ് ഡിസൂസ പട്ടാപ്പകൽ വെടിയേറ്റ് മരിച്ചു

‘രാഹുൽ ഗാന്ധിയെ സമീപിച്ചെങ്കിലും സഹായിച്ചില്ല’; 26 ദിവസത്തെ നിരാഹാരസമരത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സോനം വാങ്ചുക്ക്

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

Latest News

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

ടെസ്റ്റ് കാണാന്‍ ഇനി ടിക്കറ്റെടുക്കേണ്ട; ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിന് ആരാധകര്‍ക്ക് വമ്പന്‍ ഓഫര്‍

കൊച്ചിക്ക് ഇനി ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം; ചെങ്ങമനാട്ടെ 10 ഹെക്ടര്‍ ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ അനുമതി

പുല്ലുതിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ; 34 ദിവസം പിന്നിട്ടിട്ടും ചർച്ചയ്‌ക്ക് തയ്യാറാകാതെ സർക്കാർ ; കടുത്ത അവഗണനയ്‌ക്കെതിരെ സെക്രട്ടേറിയറ്റ് നടയിൽ കണ്ണീരൊഴുക്കി LPST റാങ്ക് ഹോൾഡേഴ്സ്

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം; പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ, ശക്തമായ സമരത്തിന് മുന്നറിയിപ്പ്

വിഴിഞ്ഞം തുറമുഖ വികസനത്തിന് റെയിൽവേ കരുത്ത്; ബാലരാമപുരം റെയിൽപാത പിഎം ഗതിശക്തി മാസ്റ്റർ പ്ലാനിൽ, നിർമാണ ചുമതല വിസിലിന്

എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസ്; അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ, അമ്മയുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പിന്നാലെ നടപടി

മദ്യപിച്ച് വാഹനമോടിച്ച കേസ്; യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, മൂന്ന് മാസത്തേക്ക് ഡ്രൈവിങ്ങിന് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies