Angelo Mathews - Janam TV
Friday, November 7 2025

Angelo Mathews

ഏകദിന പരമ്പര നേടി; പിന്നാലെ മാത്യൂസിനെ ചൊറിഞ്ഞ് മുഷ്ഫീഖറും സംഘവും

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര നേടിയതിന് പിന്നാലെ ഓൾറൗണ്ടർ മാത്യൂസിനെ പരിഹസിച്ച് ബം​ഗ്ലാദേശ് ബാറ്റർ മുഷ്ഫീഖർ റഹീമും ടീമം​ഗങ്ങളും. മൂന്നാമത്തെ ഏകദിനത്തിൽ നാലു വിക്കറ്റ് വിജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്. ...

ഈ പ്രദേശത്ത് കാലുകുത്തിയാല്‍ അവനെ കല്ലെറിഞ്ഞ് ഒടിക്കും..! ഷാക്കിബ് അല്‍ ഹസനെ കൈയേറ്റം ചെയ്യുമെന്ന് മാത്യൂസിന്റെ സഹോദരന്‍

ടൈംഡ് ഔട്ടിലൂടെ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെതിരെ പ്രതിഷേധം തണുക്കുന്നില്ല. മുന്‍താരങ്ങളും നിലവിലെ താരങ്ങളം ഷാക്കിബിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ...

നിയമം പറയുന്നവരോടാണ്, തെളിവ് ഇതാ..! ഇനി നിങ്ങള്‍ തന്നെ തീരുമാനിക്കൂ; ടൈംഡ് ഔട്ടില്‍ വീഡിയോ പുറത്തുവിട്ട് മാത്യൂസ്

ന്യൂഡല്‍ഹി; ടൈംഡ് ഔട്ട് വിവാദത്തില്‍ വീഡിയോ തെളിവുകള്‍ പുറത്തുവിട്ട് തന്റെ ഭാഗം വിശദീകരിച്ച് ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ്. രണ്ടു മിനിട്ടിനകം താന്‍ ബാറ്റിംഗിനായി ക്രീസില്‍ എത്തിയെന്ന് ...

ഞാന്‍ ചെയ്ത തെറ്റെന്താണ്..! ഇത്രയും നാണംകെട്ട പരിപാടി ബംഗ്ലാദേശ് അല്ലാതെ ആരും കാണിക്കില്ല; തുറന്നടിച്ച് ഏയ്ഞ്ചലോ മാത്യൂസ്

ടൈം ഔട്ടിലൂടെ തന്നെ പുറത്താക്കിയ ഷാക്കിബ് അല്‍ ഹസനെയും ബംഗ്ലാദേശ് ടീമിനെതിരെയും തുറന്നടിച്ച് ഏയ്ഞ്ചലോ മാത്യൂസ്. മത്സരശേഷം ഇരു ടീം അംഗങ്ങളും പതിവുള്ള ഹസ്തദാനത്തിന് തയാറായിരുന്നില്ല. ഇതിനും ...

ഇപ്പോ വൈകിയില്ലല്ലോ സാറെ..!പെട്ടെന്ന് കൂട്ടില്‍ കയറിക്കോ; ഷാക്കിബിനെ വീഴ്‌ത്തി മാത്യൂസിന്റെ വൈറല്‍ സെന്റ് ഓഫ്

ന്യൂഡല്‍ഹി; ക്രിക്കറ്റിലെ ഏറ്റവും വിചിത്രമായ ഔട്ടിലൂടെ പുറത്തായ ഏയ്ഞ്ചലോ മാത്യൂസ് ഷാക്കിബിന് നല്‍കിയ സെന്റ് ഓഫ് വൈറലാവുന്നു. നിശ്ചിത സമയത്തിനകം സൈട്രക്ക് എടുക്കാന്‍ വൈകിയതിനാണ് മാത്യൂസിനെ ടൈംഡ് ...

ഇതിലും ഗതികെട്ടവരായി ആരുണ്ട്; ക്രീസിലിറങ്ങാതെ ഔട്ടായ ചരിത്രത്തിലെ ആദ്യ താരമായി മാത്യൂസ്

ക്രിക്കറ്റില്‍ വിചിത്രമായി നിരവധി പുറത്താകലുകള്‍ കണ്ടിട്ടുണ്ടെങ്കിലും ക്രീസില്‍ ഇറങ്ങാതെ ഒരു ബാറ്റര്‍ പുറത്താകുന്നത് ആദ്യം.അങ്ങനെ ഒരു നാണക്കേടിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചതാകട്ടെ ശ്രീലങ്കയുടെ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസും. അന്താരാഷ്ട്ര ...