anil deshmukh - Janam TV
Saturday, November 8 2025

anil deshmukh

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല; അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും ജാമ്യാപേക്ഷകൾ മുംബൈ കോടതി തള്ളി

മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന എൻസിപി നേതാക്കൾ അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും അപേക്ഷകൾ മുംബൈ പ്രത്യേക കോടതി തള്ളി. ...

ആദ്യം ജയിൽ ഭക്ഷണം കഴിക്കൂ എന്നിട്ട് ബാക്കി കാര്യം പരിഗണിക്കാമെന്ന് അനിൽ ദേശ് മുഖിനോട് കോടതി

മുംബൈ: കള്ളപ്പണ ഇടപാട് കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് ...

നൂറ് കോടിയുടെ കോഴ ആരോപണം: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ കസ്റ്റഡി കാലാവധി നീട്ടി

മുംബൈ: നൂറ് കോടിയുടെ കോഴ ആരോപണക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേയ്ക്കാണ് നീട്ടിയത്. സാമ്പത്തിക ക്രമക്കേടിൽ ഈ മാസം ...

നൂറ് കോടിയുടെ കൈക്കൂലി ആരോപണം: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

മുംബൈ: നൂറ് കോടിയുടെ കൈക്കൂലി ആരോപണക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ. 12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സമെന്റ് ...

മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് റഷ്യയിലേക്ക് കടന്നു? അന്വേഷണം ആരംഭിച്ച് മുംബൈ പോലീസ്, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മുംബൈ: മുംബൈ മുൻ പോലീസ് കമ്മീഷ്ണർ പരംബീർ സിംഗ് റഷ്യയിലേക്ക് മുങ്ങിയതായി സൂചന. മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ 100 കോടിയുടെ കോഴ ആരോപണം പുറത്തുകൊണ്ട് ...

നൂറ് കോടിയുടെ കോഴ ആരോപണം: മുൻ ആഭ്യന്തരമന്ത്രി ദേശ്മുഖ് ഒളിവിൽ, തെരച്ചിൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ്

മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനായി തെരച്ചിൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം ആരംഭിച്ചത് മുതൽ ഇയാൾ ഒളിവിലാണെന്നാണ് ...

നൂറുകോടിയുടെ കോഴ ആരോപണം: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ ചോദ്യം ചെയ്യും, നോട്ടീസ് അയച്ച് ഇഡി

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ദേശ്മുഖിന് നോട്ടീസ് അയച്ചു. അനിൽ ...

മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് വീണ്ടും തിരിച്ചടി: കൈക്കൂലി ആരോപണത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു

മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് രാവിലെ അനിൽ ദേശ്മുഖിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. തുടർന്നാണ് കേസ് ...

സിബിഐ അന്വേഷണം: അനിൽ ദേശ്മുഖ് സുപ്രീം കോടതിയെ സമീപിച്ചേക്കും, അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി

മുംബൈ: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അനിൽ ദേശ്മുഖും മഹാരാഷ്ട്രസർക്കാരും. ഇതിനായുള്ള നീക്കങ്ങൾ ഭരണകൂടം തുടങ്ങിയതായി റിപ്പോർട്ട്. നിയമോപദേശത്തിനായി മുതിർന്ന ...

ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ രാജി: അടുത്തത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെന്ന് രവിശങ്കർ പ്രസാദ്

മുംബൈ: അഴിമതി ആരോപണത്തിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചതിൽ പ്രതികരണവുമായി കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ്. അടുത്ത ലക്ഷ്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ...

ആഭ്യന്തരമന്ത്രിയ്‌ക്കെതിരായ കൈക്കൂലി വിവാദം: കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ കോഴ ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് നൽകിയ ഹർജി സുപ്രീം കോടതി നാളെ ...