മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് റഷ്യയിലേക്ക് കടന്നു? അന്വേഷണം ആരംഭിച്ച് മുംബൈ പോലീസ്, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് റഷ്യയിലേക്ക് കടന്നു? അന്വേഷണം ആരംഭിച്ച് മുംബൈ പോലീസ്, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 09:26 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈ മുൻ പോലീസ് കമ്മീഷ്ണർ പരംബീർ സിംഗ് റഷ്യയിലേക്ക് മുങ്ങിയതായി സൂചന. മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ 100 കോടിയുടെ കോഴ ആരോപണം പുറത്തുകൊണ്ട് വന്നാണ് പരംബീർ സിംഗ് വാർത്തകളിൽ ഇടം നേടിയത്. അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്കുക്കൾ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ, പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ച് നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതോടെയാണ് ദേശ്മുഖ് രാജിവെച്ചത്.

മേയ് 5 മുതൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിൽ പ്രവേശിച്ച പരംബീർ പിന്നീട് അവധി നീട്ടുകയായിരുന്നു. ഓഗസ്റ്റ് രണ്ടാംവാരമാണ് അവധി നീട്ടാനായി അവസാനമായി സർക്കാരിനെ സമീപിച്ചത്. പിന്നീട് അദ്ദേഹത്തിൽനിന്നുള്ള വിവരങ്ങളൊന്നുമില്ലെന്ന് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അംബാനിയുടെ വീട്ടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയെന്ന് ആരോപിച്ച് പരംബീർ സിംഗിനെ സർക്കാർ ഹോം ഗാർഡിലേക്ക് മാറ്റിയിരുന്നു.

ആഭ്യന്തരമന്ത്രിയായിരുന്ന ദേശ്മുഖിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരംബീർ സിംഗിനെ സ്ഥലം മാറ്റിയത്. പിന്നാലെയാണ് ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി ഇദ്ദേഹം എത്തിയത്. അതേസമയം ഭീഷണിപ്പെടുത്തി പണം തട്ടിയതുമായി ബന്ധപ്പെട്ട് നാലു പരാതികളാണ് പരംബീറിനെതിരെ നിലവിലുള്ളത്. ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാനുള്ള നിർദ്ദേശവും സർക്കാരിന്റെ പരിഗണനയിലാണ്. ഇതിനിടയിലാണ് പരംബീർ റഷ്യയിലേക്കു കടന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.

പരംബീർ സിംഗിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. ഇതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സർക്കാരിന്റെ അനുമതി കൂടാതെ വിദേശത്തേയ്‌ക്ക് പോകാനാകില്ലെന്നും റഷ്യയിലേക്ക് പോയെങ്കിൽ അത് ഒട്ടും ശരിയായില്ലെന്നും ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീൽ പറഞ്ഞു. ഇപ്പോൾ പരംബീർ സിംഗിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബാക്കി നടപടികൾ അദ്ദേഹത്തെ കണ്ടെത്തിയ ശേഷം കേന്ദ്രസർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ദിലീപ് വൽസെ കൂട്ടിച്ചേർത്തു.

Tags: Parambir singhsachin vazeanil deshmukh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies