animal attack - Janam TV
Saturday, November 8 2025

animal attack

നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനം; കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ വനം വകുപ്പ്

തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനമെടുത്ത കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെയുളള നീക്കവുമായി വനം വകുപ്പ്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം ...

വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ വെടിവെക്കാൻ ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മിറ്റി തീരുമാനം; നിയമവിരുദ്ധമാണ് തീരുമാനമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട് : ജനവാസമേഖലയിലിറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാന്‍ തീരുമാനമെടുത്ത് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ...

ആനകളുടെ എണ്ണത്തിൽ വൻ വർദ്ധന: ബന്നാർഘട്ട കൊലക്കളമാകുന്നു; ദേശീയ ഉദ്യാനത്തിൽ ആനയാക്രമണത്തിൽ ഒരാഴ്ചയ്‌ക്കിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ

ബെംഗളൂരു: കർണ്ണാടക സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിനോട് ചേർന്ന് കിടക്കുന്ന ബന്നാർഘട്ട നാഷണൽ പാർക്കിലുംപരിസരത്തും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആനയാക്രമണത്തിൽ ഉണ്ടായത് മൂന്ന് മരണങ്ങൾ. പ്രദേശത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തെയാണ് ...

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കൂടി വന്യമൃഗങ്ങളുടെ ആക്രമണം; 1 മരണം, 3 പേർക്ക് പരിക്ക്

തിരുവനന്തപുരം: കോട്ടയം എരുമേലിയിലെ കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് മറ്റു മൂന്ന് ജില്ലകളിൽ കൂടി വന്യമൃഗങ്ങളുടെ ആക്രമണംറിപ്പോർട്ട് ചെയ്തു. കൊല്ലത്തും തൃശൂരിലും മലപ്പുറത്തുമാണ് വന്യ ജീവി ആക്രമണങ്ങൾ ...

വീണ്ടും കാട്ടാന ആക്രമണം; ആര്യങ്കാവിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി

കൊല്ലം : കൊല്ലം ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി. ഹാരിസണ് എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ...

കാടിറങ്ങിയ കരിവീരന്മാർ – കൊലകൊല്ലിയുടെ കഥ

ഭാഗം ഒന്ന് വൈക്കത്തു തിരുനീലകണ്ഠന്‍, കിടങ്ങൂര്‍ കണ്ടങ്കോരന്‍, കോന്നിയില്‍ കൊച്ചയ്യപ്പന്‍, ആവണാമനയ്ക്കല്‍ ഗോപാലന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്‍, ആറന്മുള വലിയ ബാലകൃഷ്ണന്‍, പന്തളം നീലകണ്ഠന്‍, തിരുവട്ടാറ്റാദികേശവന്‍ എന്നിങ്ങിനെ കേട്ടാലും ...

വനവാസിയുവാവിനെ കാട്ടാന കുത്തിക്കൊന്ന സംഭവം; ആറളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ;കരിദിനം

  ഇരിട്ടി: വിറകു ശേഖരിക്കാൻ പോയ യുവാവിനെ കാട്ടാന കുത്തിക്കൊന്ന സംഭവം.ആറളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ.ബി ജെ പി പേരാവൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ നാളെ കരിദിനം ...

ആറളം ഫാമിൽ കാട്ടാനക്കലിക്ക് ഇരയായി ഒരു മനുഷ്യൻ കൂടി; വിറകു ശേഖരിക്കാൻ പോയ യുവാവിനെകുത്തിക്കൊന്നു;

ഇരിട്ടി: ഏഷ്യയിലെ ഏറ്റവും വലിയ വനവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ വീണ്ടും മനുഷ്യക്കുരുതി. ഇക്കുറി വിറകു ശേഖരിക്കാൻ പോയ രഘു ആണ് കൊല്ലപ്പെട്ടത്. ഫാമിൽ പത്താം ...

boars

കാട്ടുപന്നി കാറിനു കുറുകെ ചാടി; മൂന്ന് പേർക്ക് പരിക്ക്; പന്നി ചത്തു

വടക്കഞ്ചേരി: ദേശീയപാതയിൽ വടക്കഞ്ചേരിഅഞ്ചുമൂർത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന് പേർക്ക് പരിക്ക്. തൃശൂർ ഗുരുവായൂർ സ്വദേശി സിൽബികുമാർ, ഭാര്യ സഞ്ജു, ഇവരുടെ മകനുമാണ് പരിക്കേറ്റത്. ...

വയനാട്ടില്‍ കരടി ആക്രമണം: തേന്‍ ശേഖരിക്കാന്‍പോയ മധ്യവയസ്കനെ പുറത്തും കഴുത്തിലും മാന്തി

  മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തില്‍ കരടിയുടെ ആക്രമണത്തിൽ കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ 61-കാരന് പരിക്കേറ്റു.സൂരക്കുടി കോളനിയ്ക്കു സമീപം ബുധനാഴ്ച രാവിലെ 11-മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. ചെതലയം ...

ഒറ്റയടിക്ക് അകത്താക്കിയത് മൂന്നു പൂച്ചകളെ; വൈറലായി വിശ്രമിക്കുന്ന പെരുമ്പാമ്പിന്റെ ചിത്രം

പെരുമ്പാമ്പ് ചെറിയ ജീവികളെ വിഴുങ്ങുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍  വൈറലായി കൊണ്ടിരിക്കുന്നത് മൂന്ന് വളര്‍ത്തു പൂച്ചകളെ ഒറ്റയടിക്ക് അകത്താക്കിയ ശേഷം വിശ്രമിക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യമാണ്. തായ്ലാന്‍ഡിലെ സാറാംമ്പൂരി ...