ഒറ്റയടിക്ക് അകത്താക്കിയത് മൂന്നു പൂച്ചകളെ; വൈറലായി വിശ്രമിക്കുന്ന പെരുമ്പാമ്പിന്റെ ചിത്രം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റയടിക്ക് അകത്താക്കിയത് മൂന്നു പൂച്ചകളെ; വൈറലായി വിശ്രമിക്കുന്ന പെരുമ്പാമ്പിന്റെ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2021, 03:46 pm IST
FacebookTwitterWhatsAppTelegram

പെരുമ്പാമ്പ് ചെറിയ ജീവികളെ വിഴുങ്ങുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍  വൈറലായി കൊണ്ടിരിക്കുന്നത് മൂന്ന് വളര്‍ത്തു പൂച്ചകളെ ഒറ്റയടിക്ക് അകത്താക്കിയ ശേഷം വിശ്രമിക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യമാണ്. തായ്ലാന്‍ഡിലെ സാറാംമ്പൂരി പ്രവിശ്യയിലുള്ള മുപ്പത്തിയാറു കാരിയായ കനിത തേപ്തിതിന്റെ വീട്ടിലാണ് സംഭവം നടന്നത്. വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പു മുറിയിലുളള ജനലിലൂടെ പുറത്തോട്ട് നോക്കിയപ്പോഴാണ് പെരുമ്പാമ്പ് കനിത തേപ്തിതിന്റെ ശ്രദ്ധയില്‍ പെട്ടത്. വീടിന്റേയും ഭിത്തിയുടേയും ഇടയിലുള്ള സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു കൂറ്റന്‍ പെരുമ്പാമ്പ്.

ഇരകളെ വിഴുങ്ങിയ ശേഷം ഒന്ന് അനങ്ങാന്‍ പോലും സാധിക്കാതെ കിടക്കുകയായിരുന്നു കറുത്ത നിറത്തിലുള്ള ഈ കൂറ്റന്‍ പെരുമ്പാമ്പ്. കറുത്ത നിറത്തിലുള്ള ഒരു വസ്തു അനങ്ങാതെ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ താഴെ വന്ന് പരിശോധിച്ചപ്പോഴാണ് ഇരയെ വിഴുങ്ങി അനങ്ങാന്‍ പ്രയാസപ്പെടുന്ന കൂറ്റന്‍ പെരുമ്പാമ്പാണ് ഇതൊന്ന് കനിത തേപ്തിതിന് മനസ്സിലായത്. പെരുമ്പാമ്പിനെ കണ്ട ഉടനെ തന്നെ അവര്‍ പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു. ഉടനെ തന്നെ അവര്‍ സ്ഥലത്തെത്തി പാമ്പിനെ ചാക്കിലാക്കി. ഏറെ ബുദ്ധിമുട്ടിയാണ് പതിനെട്ട് അടിയോളം നീളം വരുന്ന ഈ കൂറ്റന്‍ പെരുമ്പാമ്പിനെ ചാക്കിനുളളിലാക്കിയത്.

ശേഷം വീട്ടില്‍ നിന്നും കൊണ്ടു പോയി. പിന്നീട് കാടിനുള്ളിലേക്ക് തുറന്നു വിട്ടു. പക്ഷികളേയും ചെറു ജീവികളുമാണ് പെരുമ്പാമ്പിന്റെ പ്രധാന ആഹാരം. എന്നാല്‍ കുരങ്ങുകളേയും മാനിനേയുമെല്ലാം നിഷ്പ്രയാസം ഇവ അകത്താക്കും.  വിഷമില്ലാത്ത ഇനമായതിനാല്‍ ഇരകളെ വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തുന്നത്. അമിതമായ ശരീരഭാരമുള്ളതിനാല്‍ ഇവ വളരെ സാവധാനത്തിലാണ് സഞ്ചരിക്കുന്നത്. ഇര വിഴുങ്ങി കഴിഞ്ഞാല്‍ പിന്നെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രയാസമാണ്. എന്നാല്‍ മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും പെരുപാമ്പുകള്‍ക്കുണ്ട്.

Tags: Snakeanimal attack
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies