Ankara - Janam TV
Saturday, November 8 2025

Ankara

അത് “ത്യാഗ പ്രവൃത്തി”!! തുർക്കി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് PKK 

അങ്കാറ: തുർക്കിയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പികെകെ (കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി). അഞ്ച് പേരുടെ ജീവനെടുക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണം ...

തുർക്കി ഭീകരാക്രമണം: മരണം 5 ആയി, 22 പേർക്ക് പരിക്ക്; ആക്രമണത്തെ അപലപിച്ച് ലോകനേതാക്കൾ

അങ്കാറ: തുർക്കി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5 ആയി. 22 പേർക്ക് പരിക്കേറ്റു. തുർക്കി എയ്‌റോസ്പേസ് ആൻഡ് ഡിഫൻസ് കമ്പനിയായ ടർക്കിഷ് എയ്‌റോസ്പേസ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനത്താണ് കഴിഞ്ഞ ...

തുർക്കി പാർലമെന്റ് കെട്ടിടത്തിന് സമീപം ഭീകരാക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; ഭീകരനെ വധിച്ച് സേന

അങ്കാറ:തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം.  പാർലമെന്റ് കെട്ടിടത്തിന് സമീപമാണ്  ഭീകരാക്രമണമുണ്ടായത്. തലസ്ഥാനമായ അങ്കാറയിൽ നടന്ന ആക്രമണത്തിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് വിവരം. പാർലമെന്റ് ...

തുർക്കിയെ സഹായിക്കാൻ ഞങ്ങളുണ്ട് ; ദീർഘകാല സഹായവുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

അങ്കാറ : തുർക്കിയ്ക്ക് ദീർഘകാല സഹായങ്ങളുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. തുർക്കി-സിറിയ ദുരന്ത മേഖലയുടെ സന്ദർശനത്തിനിടെയാണ് അദ്ദേഹം ദീർഘകാല സഹായം പ്രഖ്യാപിച്ചത്. ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായ ...

തുർക്കി ഭൂകമ്പം ; ഗ്രാമങ്ങൾ രണ്ടായി വിഭജിച്ചു

അങ്കാറ : തുർക്കിയിലെ തുടർ ഭൂചലനങ്ങളെ തുടർന്ന് ഗ്രാമങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലുണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങളെ തുടർന്ന് ഹതായിലെ ടർക്കിഷ് ഗ്രാമമായ ഡെമിർകോപ്രു ...

ഇന്ത്യൻ ആർമിയുടെ ട്രാക്കിംഗ് സംവിധാനം ‘സഞ്ചാർ’ തുർക്കിയിലെ രക്ഷാദൗത്യത്തിനും മുതൽക്കൂട്ടാകുന്നു

അങ്കാര : ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്ക് വേണ്ടി ട്രാക്കിംഗ് 'സംവിധാനമായ സഞ്ചാർ' തയ്യാർ. സൈനികരെ ട്രാക്ക് ചെയ്യുന്നതിനുള്ള ഉപകരണമാണിത്. സൈനിക ഉദ്യോഗസ്ഥർ തന്നെയാണ് സഞ്ചാറിന്റെ രൂപകൽപ്പനയ്ക്ക് പിന്നിൽ. ...