അത് "ത്യാഗ പ്രവൃത്തി"!! തുർക്കി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് PKK 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അത് “ത്യാഗ പ്രവൃത്തി”!! തുർക്കി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് PKK 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 07:37 pm IST
Facebook
Twitter
WhatsAppTelegram

അങ്കാറ: തുർക്കിയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പികെകെ (കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി). അഞ്ച് പേരുടെ ജീവനെടുക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണം തുർക്കിയുടെ തലസ്ഥാനമായ അങ്കാറയ്‌ക്ക് സമീപം സ്ഥിതിചെയ്യുന്ന ടുസസിന്റെ (TUSAS) ആസ്ഥാനത്തായിരുന്നു നടന്നത്. തുർക്കി ഭരണകൂടത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രതിരോധ കമ്പനിയാണിത്.

അങ്കാറയിലെ “ത്യാഗ പ്രവൃത്തി” ചെയ്തത് പികെകെയുടെ ഇമ്മോർട്ടൽസ് ബറ്റാലിയന്റെ ഒരു ടീമാണെന്നായിരുന്നു PKKയുടെ പ്രസ്താവന. ടെലി​ഗ്രാമിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം പികെകെ ഏറ്റെടുത്തത്. പിന്നിൽ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയാണെന്ന് അന്നേദിവസം തന്നെ തുർക്കി ഭരണകൂടം ആരോപിച്ചിരുന്നു.

ഭീകരാക്രമണത്തിന് പിന്നാലെ വടക്കൻ സിറിയയിലും വടക്കൻ ഇറാഖിലുമുള്ള കുർദ് വിമതരുടെ താവളങ്ങളിൽ തുർക്കി സേന
വ്യോമാക്രമണം നടത്തുകയും ചെയ്തു. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ മുപ്പതിലധികം താവളങ്ങൾ ബോംബാക്രമണത്തിൽ തകർന്നു.

തുർക്കിയിലെ എയ്റോസ്പേസ് ഇൻഡസ്ട്രിയാണ് ഭീകരാക്രമണത്തിന് വേദിയായ TUSAS. ബുധനാഴ്ചയായിരുന്നു ആക്രമണം നടന്നത്. ഇരച്ചെത്തിയ അക്രമികൾ ഓട്ടോമാറ്റിക് റൈഫിൾ ഉപയോ​ഗിച്ച് കമ്പനിയിലെ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുർക്കിയിലെ യാത്രാവിമാനങ്ങളും സൈനിക എയർക്രാഫ്റ്റുകളും നിർമിക്കുന്ന കമ്പനിയിലാണ് ആക്രമണം നടന്നത്.

Tags: AnkaraTurkey Terror AttackPKK
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies