സിദ്ധു മൂസെവാലെയുടെ കൊലയ്‌ക്ക് ശേഷം ഇന്ത്യയിൽ നിന്ന് മുങ്ങി; കൊടുംകുറ്റവാളി, ലോറൻസിന്റെ അനുജൻ, അൻമോൽ ബിഷ്ണോയ് USൽ പിടിയിൽ
കാലിഫോർണിയ: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ പൊലീസ് കസ്റ്റഡിയിൽ. കാലിഫോർണിയയിൽ നിന്നാണ് ഇയാൾ പിടിയിലായത്. നിരവധി ഉന്നതരുടെ കൊലക്കേസുമായി ബന്ധപ്പെട്ട് ...