ഇത് വെറും ട്രെയിലർ..! ഇനി ഒഴിഞ്ഞ ചുവരിലും വീട്ടിലുമായിരിക്കില്ല വെടിയുണ്ട തുളയ്ക്കുക;  ഉത്തരവാ​​ദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് ​ഗ്രൂപ്പ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത് വെറും ട്രെയിലർ..! ഇനി ഒഴിഞ്ഞ ചുവരിലും വീട്ടിലുമായിരിക്കില്ല വെടിയുണ്ട തുളയ്‌ക്കുക;  ഉത്തരവാ​​ദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് ​ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 04:04 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിയിൽ കഴിഞ്ഞ ദിവസമാണ് അജ്ഞാന സം​ഘം വെടിയുതിർത്തത്. ആക്രമണത്തിന്റെ അന്വേഷണം പുരോ​ഗമിക്കവെ ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രം​ഗത്തു വന്നിരിക്കുകയാണ് അ​ധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ​ഗ്യാങ്.

സംഘത്തിലെ രണ്ടാമനും ലോറൻസിന്റെ സഹോദരനുമായ അൻമോൽ ബിഷ്ണോയ് ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആക്രമണത്തിന്റെ ഉത്തരവാ​​ദിത്തം ഏറ്റെടുത്തത്. ഇതൊരു ട്രെയിലറാണെന്നും അടുത്തതവണ വെറും ചുവരിലും ആളൊഴിഞ്ഞ വീട്ടിലുമായിരിക്കില്ല വെടിയുണ്ട തുളയ്‌ക്കുകയെന്നും അവർ ഭീഷണി മുഴക്കി.

‘സൽമാനെ ഇത് വെറും ട്രെയിലറാണ്. ഇപ്പോൾ നമ്മുടെ ശക്തിയെക്കുറിച്ച് നിങ്ങൾക്ക് മനസിലായിക്കാണും. ഇനിയും കളിക്കാൻ നിൽക്കരുത്. ഇത് ആദ്യത്തേയും അവസാനത്തെയും വാണിം​ഗ് ആയിരിക്കുംയ അടുത്ത തവണ ആളില്ലാത്ത വീട്ടിലോ ചുവരിലോ ആയിരിക്കില്ല വെടിയുണ്ട തുളയ്‌ക്കുക. ധാവൂദ് ഇബ്രാഹിം. ഛോട്ടാ ഷക്കീൽ എന്ന് വിളിക്കുന്ന രണ്ടു വളർത്തു നായ്‌ക്കൾ ഞങ്ങൾക്കുണ്ട്. നീ ദൈവത്തെ പോലെ കാണുന്നവർ. എനിക്ക് കൂടുതലൊന്നും ഇതിൽ പറയാനില്ല”. —അൻമോൽ ഫേസ്ബുക്കിൽ കുറിച്ചു.

Tags: Mumbai HouseResponsibiltysalman khanFiringclaimsAnmol Bishnoi
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies