annamali - Janam TV
Saturday, November 8 2025

annamali

കേരളം ഏറ്റവും സമാധാനമുള്ള സംസ്ഥാനമെന്ന് ജോൺ ബ്രിട്ടാസ്; 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ; ബിജെപി പ്രവർത്തകരുടെ ക്രൂരമായ കൊലപാതകങ്ങളും പോപ്പുലർഫ്രണ്ട് നിരോധനവും ഓർമവേണമെന്ന് അണ്ണാമലൈ

ചെന്നൈ: ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളമെന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ വാദങ്ങളെ പൊളിച്ചടുക്കി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ പ്രവർത്തനവും നിരോധനവും ഓർമ്മിപ്പിച്ച് ...

തമിഴ്-കാശി സംഗമം : തയ്യാറെടുപ്പുമായി വിദ്യാഭ്യാസവകുപ്പും സാംസ്‌കാരിക വകുപ്പും ; നന്ദി അറിയിച്ച് അണ്ണാമലൈ

ന്യൂഡൽഹി : തമിഴ് ഭാഷയും കാശി നഗരവുമായുള്ള പൗരാണിക ബന്ധത്തെ ഊട്ടിയുറപ്പിയ്ക്കാനായുള്ള തമിഴ്-കാശി സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയ കേന്ദ്രസർക്കാറിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ. ...

പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം; സ്വച്ഛ്ഭാരത് പോരാളികളെ ആദരിച്ച് അണ്ണാമലൈ; ഇത് സാമൂഹ്യനീതിയുടെ വിപ്ലവമെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ

ചെന്നൈ: സ്വച്ഛ്ഭാരത് ആശയം നടപ്പാക്കിയതിന്റെ എല്ലാ ആദരവും ശുചീകരണ തൊഴിലാളികൾക്കുള്ളതാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ശുചിത്വത്തിന്റെ സന്ദേശത്തിന് ഏറെ പ്രാധാന്യം ലഭിച്ചത് നരേന്ദ്രമോദിയുടെ ഭരണത്തിൻ ...

ഇനി മിഷന്‍ 2024; ലോക്‌സഭയിലേക്ക് കൂടുതല്‍ ബിജെപി എം.പിമാരെ വിജയിപ്പിക്കും; ആത്മവിശ്വാസത്തോടെ അണ്ണാമലൈ

ചെന്നൈ: തദ്ദേശഭരണതിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ എംപിമാരെ പാര്‍ലമെന്റിലേക്ക് അയക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പദ്ധതി. മിഷന്‍ 2024 എന്നപദ്ധതിയിലൂടെ കൂടുതല്‍ എംപിമാരെ ...

ദ്രാവിഡ മക്കളുടെ മനസ്സ് കീഴടക്കി അണ്ണാമലൈ; നേതാവിനെ കാണാൻ ഇരമ്പിയാർത്ത് ജല്ലിക്കെട്ട് കാണികളും യുവാക്കളും; വൈറലായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്റെ സന്ദർശന വീഡിയോ

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയുടെ പൊതുവേദികളിലെ സന്ദർശന സമയത്തെ ആവേശം കാണിക്കുന്ന വീഡിയോ വൈറലാകുന്നു. നാമക്കൽ ജില്ലയിലെ പാളയം ജല്ലിക്കെട്ട് വേദിയിലെത്തിയ അണ്ണാമലയെക്കാണാനും കൈകൊടുക്കാനും ...