തമിഴ്-കാശി സംഗമം : തയ്യാറെടുപ്പുമായി വിദ്യാഭ്യാസവകുപ്പും സാംസ്‌കാരിക വകുപ്പും ; നന്ദി അറിയിച്ച് അണ്ണാമലൈ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്-കാശി സംഗമം : തയ്യാറെടുപ്പുമായി വിദ്യാഭ്യാസവകുപ്പും സാംസ്‌കാരിക വകുപ്പും ; നന്ദി അറിയിച്ച് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 07:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തമിഴ് ഭാഷയും കാശി നഗരവുമായുള്ള പൗരാണിക ബന്ധത്തെ ഊട്ടിയുറപ്പിയ്‌ക്കാനായുള്ള തമിഴ്-കാശി സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയ കേന്ദ്രസർക്കാറിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ. കാശി-തമിഴ് സംഗമത്തിന്റെ ബ്രോഷറുകളുടെ പ്രകാശനം നടത്തുകയായിരുന്നു അണ്ണാമലൈ. ഐഐടിയും മദ്രാസ്-ബനാറസ് ഹിന്ദു സർവകലാശാലയും സംയുക്തമായാണ് പരിപാടികൾ നടത്തുന്നത്.

വിദ്യാഭ്യാസവകുപ്പും സാംസ്‌കാരിക വകുപ്പും സംയുക്തമായി വരാണാസിയിലും വിവിധ കേന്ദ്രങ്ങളിലുമായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ഈ മാസം 16ന് തുടക്കമിടും. ഡിസംബർ 19 വരെയാണ് തമിഴ്-കാശി സംഗമ പരിപാടികൾ നടക്കുന്നത്. കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ തമിഴ്-കാശി സംഗമത്തിന്റെ വിവിധ മുന്നൊരുക്കങ്ങൾക്കായി പ്രത്യേക യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.

ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കൽപ്പത്തെ ഊട്ടിഉറപ്പിക്കുന്നതാണ് പൗരാണിക കാശി നഗരവും തമിഴ്‌നാടുമായി ഉണ്ടായിരുതെന്ന പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ എൽ.മുരുഗൻ കാശി-തമിഴ് സംഗമത്തിന് ആശംസകൾ നേർന്നത്.

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം ആഘോഷിക്കുന്ന ഈ വർഷം തമിഴ് ജനത ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്ക് ഓർമ്മിപ്പിക്കുന്ന നിരവധി പരിപാടികൾ ബനാറസ് സർവകലാശാലയുടെ മേൽനോട്ടത്തിൽ നടക്കുന്നതും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കാശിയിലും തമിഴ് നാട്ടിലുമായി യോഗ-ആയുർവേദ,വാണിജ്യ-വ്യാപാര മേഖല, ഐടി എന്നിവയുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളാണ് നടക്കുന്നത്. ഇതിനൊപ്പം  സംഗീത നിശകൾ, നാടകം, കരകൗശല പ്രദർശനങ്ങൾ,  എന്നിവയും വിവിധ വകുപ്പുകളുടെ കീഴിൽ വരാണസിയിലും ചെന്നൈയിലുമായി നടക്കുമെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയിരുന്നു.

Tags: annamali
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies