പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം; സ്വച്ഛ്ഭാരത് പോരാളികളെ ആദരിച്ച് അണ്ണാമലൈ; ഇത് സാമൂഹ്യനീതിയുടെ വിപ്ലവമെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം; സ്വച്ഛ്ഭാരത് പോരാളികളെ ആദരിച്ച് അണ്ണാമലൈ; ഇത് സാമൂഹ്യനീതിയുടെ വിപ്ലവമെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 06:02 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സ്വച്ഛ്ഭാരത് ആശയം നടപ്പാക്കിയതിന്റെ എല്ലാ ആദരവും ശുചീകരണ തൊഴിലാളികൾക്കുള്ളതാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ശുചിത്വത്തിന്റെ സന്ദേശത്തിന് ഏറെ പ്രാധാന്യം ലഭിച്ചത് നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിലാണെന്നും ജനങ്ങൾ സ്വച്ഛ്ഭാരതിനെ നെഞ്ചോട് ചേർത്തെന്നും അണ്ണാമലൈ പറഞ്ഞു. ചെന്നൈ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലാണ് അണ്ണാമലൈ സന്ദേശം നൽകിയത്.

തമിഴ്‌നാട്ടിലെ ശുചീകരണ തൊഴിലാളികളെ മുന്നണിപോരാളികളെന്ന് വിശേഷിപ്പിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശുചിത്വം നഗരങ്ങളേയും പട്ടണങ്ങളേയും ഗ്രാമങ്ങളേയും വൃത്തിയാക്കുന്നതിനൊപ്പം ആരോഗ്യരക്ഷയും ഉറപ്പാക്കുന്നുവെന്ന സത്യം നാം മറന്നു പോകരുതെന്നും അണ്ണാമലൈ ഓർമ്മിപ്പിച്ചു.

കോടിക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന നാട്ടിലെ ശുചിത്വ ചിന്ത ഏറെ പ്രചാരം നേടുകയാണ്. എന്നാൽ അത് ചിലർമാത്രം ചെയ്യേണ്ടതാണെന്ന ചിന്തയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിയെടുത്തത്. സാമൂഹ്യകൂട്ടായ്മയാണ് എല്ലാ പ്രശ്‌നപരിഹാരത്തിനും ആവശ്യമെന്നും പ്രധാനമന്ത്രി ഊന്നിപറയുന്നതും അണ്ണാമലൈ എടുത്തുപറഞ്ഞു.

മഹാനഗരങ്ങളിലെ മാലിന്യകൂമ്പാരങ്ങളെ മാറ്റുന്ന നഗരം ശുചിയാക്കാൻ പരിശ്രമിക്കുന്ന ഓരോ ശുചീകരണതൊഴിലാളികളും നമുക്ക് മാതൃകയാണെന്നും അണ്ണാമലൈ പറഞ്ഞു. ശുചീകരണ തൊഴിലാളികൾക്കൊപ്പം സദ്യയുണ്ടാണ് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.അണ്ണാമലൈ മടങ്ങിയത്.

Tags: annamali
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies