രണ്ട് ലക്ഷ്യവുമായി 32 വർഷം മുമ്പ് എന്റെ ഏകതാ യാത്ര ആരംഭിച്ചത് തമിഴ്നാട്ടിൽ നിന്നും; ഇന്ന് ആ രണ്ട് ലക്ഷ്യവും പൂർത്തിയായി: പ്രധാനമന്ത്രി
ചെന്നൈ: തമിഴ് ഭാഷയും സംസ്കാരവും വളരെ സവിശേഷമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 1991-ൽ താൻ ഏകതാ യാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നാണെന്നും അതിന് രണ്ട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി ...




