രണ്ട് ലക്ഷ്യവുമായി 32 വർഷം മുമ്പ് എന്റെ ഏകതാ യാത്ര ആരംഭിച്ചത് തമിഴ്നാട്ടിൽ നിന്നും; ഇന്ന് ആ രണ്ട് ലക്ഷ്യവും പൂർത്തിയായി: പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രണ്ട് ലക്ഷ്യവുമായി 32 വർഷം മുമ്പ് എന്റെ ഏകതാ യാത്ര ആരംഭിച്ചത് തമിഴ്നാട്ടിൽ നിന്നും; ഇന്ന് ആ രണ്ട് ലക്ഷ്യവും പൂർത്തിയായി: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 10:15 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ് ഭാഷയും സംസ്‌കാരവും വളരെ സവിശേഷമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 1991-ൽ താൻ ഏകതാ യാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നാണെന്നും അതിന് രണ്ട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നുണ പ്രചരിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരം നിലനിര്‍ത്താനാണ് ഡിംഎംകെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുന്‍ വര്‍ഷത്തേക്കാളേറെ തുക കേന്ദ്രം തമിഴ്നാടിന് നല്‍കി. കേന്ദ്രം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് എല്ലാവര്‍ക്കും വേണ്ടിയാകും. നുണ പ്രചരിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരം നിലനിര്‍ത്താന്‍ തമിഴ്നാട് സർക്കാർ ശ്രമിക്കുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയിട്ടില്ലെങ്കിലും തമിഴ്നാട് എന്നും ബി ജെ പിയുടെ ഹൃദയത്തിലുണ്ടായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം തമിഴ് ഭാഷയും സംസ്‌കാരവും വളരെ സവിശേഷമുള്ളതാണ്. യുഎന്നിൽ ഞാൻ വായിച്ച തമിഴ് കവിത ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്റെ മണ്ഡലമായ വാരണാസിയിൽ ഞാൻ കാശി തമിഴ് സംഗമം സംഘടിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും മഹത്തായ പാരമ്പര്യത്തെ മാനിച്ചാണ് പാർലമെൻ്റിലെ ഏറ്റവും ഉയർന്ന പീഠത്തിൽ ‘ചെങ്കോൽ’ സ്ഥാപിച്ചത്. ഇതിനുശേഷമാണ് തമിഴ്‌നാടിനെ കുറിച്ച് കൂടുതൽ അറിയാനുള്ള ഒരു പുതിയ ജിജ്ഞാസ രാജ്യത്തുള്ള എല്ലാവർക്കും തോന്നിയത്. തമിഴ്‌നാടിന്റെ മണ്ണ് എനിക്ക് അളവറ്റ സ്നേഹമാണ് നൽകിയത്.

ഏകദേശം 32 വർഷം മുമ്പ് 1991-ൽ ഞാൻ ഏകതാ യാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നാണ്. രണ്ട് ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായാണ് ആ യാത്ര ആരംഭിച്ചത്. ഒന്ന് ശ്രീനഗറിലെ ലാൽ ചൗക്കിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുക എന്നതും രണ്ടാമത്തേത് ആർട്ടിക്കിൾ 370 റദ്ദാക്കുക എന്നതുമായിരുന്നു. ഈ രണ്ട് ജോലികളും ഇപ്പോൾ വിജയകരമായി പൂർത്തിയായി. ഇപ്പോൾ, ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്ര തമിഴ്‌നാടിനെ ഒരു പുതിയ പാതയിലേക്ക് കൊണ്ടുപോകുകയാണ്.’- പ്രധാനമന്ത്രി പറ‍ഞ്ഞു.

Tags: annamali-bjpPM MODI @ TAMILNADU
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies