ആശുപത്രികളുടെ നില പരിതാപകരം; കായികതാരത്തിന്റെ മരണം കൊലപാതകം; രൂക്ഷ വിമർശനവുമായി അണ്ണാമലൈ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആശുപത്രികളുടെ നില പരിതാപകരം; കായികതാരത്തിന്റെ മരണം കൊലപാതകം; രൂക്ഷ വിമർശനവുമായി അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 11:30 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കായികതാരം ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരണപ്പെട്ട സംഭവത്തിൽ സ്റ്റാലിൻ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. സാധാരണക്കാരന്റെ ആശ്രയമായ ആശുപത്രി മുഖ്യമന്ത്രി സ്റ്റാലിന്റെ സ്വന്തം മണ്ഡലത്തിലാണെന്നത് ഗൗരവമായ വിഷയമാണ്. ആരോഗ്യരംഗത്തെ തകർച്ചയ്‌ക്ക് മുഖ്യമന്ത്രി  ജനങ്ങളോട് ഉത്തരം പറയണമെന്നും അണ്ണാമലൈ പറഞ്ഞു.

രോഗിയുടെ ശാരീരിക അവസ്ഥയ്‌ക്ക് പുല്ലുവില കൽപ്പിക്കുന്ന അലംഭാവം കൊലപാത കത്തിന് തുല്യമാണെന്ന് അണ്ണാമലൈ ആരോപിച്ചു. ഫുട്‌ബോൾ താരമായ പെൺകുട്ടിയാണ് ഡോക്ടർമാരുടെ അനാസ്ഥമൂലം ചികിത്സയ്‌ക്കിടെ മരണപ്പെട്ടത്. 17 വയസ്സുകാരിയായ പ്രിയ.ആർ എന്ന വനിതാ ഫുട്‌ബോൾ താരമാണ് സർക്കാർ ആശുപത്രിയിൽ ശസ്ത്രകിയയ്‌ക്ക് ശേഷം മരണപ്പെട്ടത്.

കാൽമുട്ടിലെ ശസ്ത്രക്രിയ എങ്ങിനെ മരണത്തിൽ കലാശിച്ചു എന്നത് തികച്ചും ദുരൂഹമായി തുടരുകയാണ്. ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് സ്ഥിതി മോശമായതിനെ തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരളും വൃക്കയും തകരാറിലാവുകയും പിന്നീട് ഹൃദയാഘാതംമൂലം മരണം സംഭവിച്ചുമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

‘ഭാവി വാഗ്ദാനമായിരുന്ന ഒരു കായികതാരത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനി പ്പിക്കുന്നതുമാണ്. ഡോക്ടർമാരെ സസ്‌പെന്റ് ചെയ്തു എന്നും കേൾക്കുന്നു. എന്നാൽ എന്താണ് യാഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പുറത്തുവരണം. സർക്കാർ കുടുംബത്തിന് കുറഞ്ഞത് രണ്ട് കോടി രൂപ ധനസഹായം അനുവദിക്കണം’ അണ്ണാമലൈ പറഞ്ഞു.

ഒരു ശസ്ത്രക്രിയ നടത്താൻ ഈ ആശുപത്രിയിൽ സൗകര്യമുണ്ടായിരുന്നോ. എന്താണ് സംഭവിച്ചത്. ആവശ്യത്തിന് മരുന്നുകൾ ലഭ്യമായിരുന്നോ. ഈ സംഭവം തമിഴ്‌നാട്ടിലെ എല്ലാ ആശുപത്രികൾക്കും ജനങ്ങൾക്കും ഒരു പാഠമാണ്. ആശുപത്രികളെക്കുറിച്ചുള്ള ജാഗ്രത വർദ്ധിപ്പിക്കാൻ ഇത് ഒരു അവസരമാക്കിമാറ്റണമെന്നും അണ്ണാമലൈ ആഹ്വാനം ചെയ്തു.

Tags: annamali-bjp
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies