കഴിഞ്ഞ വർഷം തടഞ്ഞത് രണ്ട് ലക്ഷത്തോളം ശൈശവിവാഹങ്ങൾ; ”ബാലവിവാഹ മുക്ത ഭാരതം” ക്യാമ്പെയ്‌ന് തുടക്കമിട്ട് വനിതാ-ശിശുക്ഷേമ മന്ത്രാലയം
ന്യൂഡൽഹി: കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 'ബാലവിവാഹ മുക്ത ഭാരതം'' ക്യാമ്പെയ്‌ന് തുടക്കം. ഇത് വെറും പ്രചാരണം മാത്രമല്ലെന്നും ശൈശവവിവാഹങ്ങൾ ഉന്മൂലനം ചെയ്യാനും രാജ്യത്തെ ഓരോ പെൺമക്കളേയും ...





