Announces - Janam TV
Sunday, July 13 2025

Announces

ഇത് പാക് സ്റ്റൈൽ..!വിരമിക്കൽ പ്രഖ്യാപിച്ച പാകിസ്താൻ താരം ഇനി ദേശീയ സെലക്ടറാകും

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം. 37-കാരനായ ആസാദ് ഷഫീഖ് ആണ് ക്രിക്കറ്റ് മതിയാക്കിയത്. ആൾക്കാർ ഇറങ്ങിപോകാൻ പറയുന്നതിന് മുൻപ് പോകുന്നതാണ് നല്ലതെന്നും ...

പരിക്ക് വില്ലനായി! ഫുട്‌ബോളിനോട് വിടപറഞ്ഞ് സ്പാനിഷ് ഇതിഹാസം ഡേവിഡ് സിൽവ, കണ്ണ് നിറഞ്ഞ് മടക്കം

മഡ്രിഡ്: പരിക്ക് വില്ലനായതോടെ ഫുട്‌ബോൾ കരിയറിന് വിരാമമിട്ട് സ്‌പെയിൻ ഇതിഹാസ താരം ഡേവിഡ് സിൽവ. 37-ാം വയസിലാണ് മിഡ്ഫീൾഡറുടെ അപ്രതീക്ഷിത വിടവാങ്ങൽ.പരിശീലനത്തിനിടെ ജൂലൈ ആദ്യവാരമാണ് താരത്തിന്റെ ലിഗമെന്റിന് ...

കുഞ്ഞുങ്ങൾ ഒപ്പം വേണ്ടെന്ന കടുംപിടുത്തവുമായി പി.സി.ബി; ഏഷ്യാ കപ്പിൽ നിന്ന് പിൻമാറി പാകിസ്താൻ മുൻ ക്യാപ്റ്റൻ

കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാനാവില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തതോടെ എഷ്യൻ ഗെയിംസിലെ ടീമിൽ നിന്ന് പിന്മാറി പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബിസ്മ മറൂഫ്. ...

സ്വന്തം മണ്ണിനായി നീതിപൂർവം കർത്തവ്യം പൂർത്തിയാക്കി, ശ്രീലങ്കൻ ബാറ്റർ ലഹിരു തിരിമന്നെ വിരമിക്കൽ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കൻ ബാറ്റർ ലഹിരു തിരിമന്നെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഫേസ്ബുക്കിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയത്. ശ്രീലങ്കയ്ക്ക് വേണ്ടി 44 ടെസ്റ്റുകളും 127 ഏകദിനവും ...

പഞ്ചാബിലെ ഹോഷിയാർപൂർ വാഹനാപകടം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പഞ്ചാബിലെ ഹോഷിയാർപൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുടെയും ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. സംഭവത്തിൽ ...

Page 3 of 3 1 2 3