Anoop Antony - Janam TV
Friday, November 7 2025

Anoop Antony

ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിൽ : കേരള പൊലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിൽ; ഓപ്പറേഷൻ സിന്ദൂറിനെതിരെ നിൽക്കുന്നവർ രാജ്യദ്രോഹികൾ: അനൂപ് ആന്റണി

ശാസ്താംകോട്ട:ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിലാണെങ്കിലും കേരള പൊലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ട സൈനികൻ ഉൾപ്പെടെയുള്ളവർക്കെതിരെ ...

രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ട് നന്ദി അറിയിച്ച് കന്യാസ്ത്രീകളും ബന്ധുക്കളും

ന്യൂ ഡൽഹി : ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളും കുടുംബവും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ടു. നന്ദി അറിയിക്കാനും കേസുമായി ബന്ധപ്പെട്ട ആശങ്ക അറിയിക്കാനും ...

“നീതിയുടെ ഭാഗത്താണ് BJP നിന്നത്, രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടിരുന്നു”:കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കുമ്മനം രാജശേഖരൻ

ന്യൂഡൽഹി: ഛത്തീസ്​​ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം കുമ്മനം രാജശേഖരൻ. നീതിയുടെ ഭാഗത്താണ് ബിജെപി നിൽക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

കന്യാസ്ത്രീകളുടെ അറസ്റ്റ്; നീതിപൂർവമായ പരിഹാരമുണ്ടാകും: ഛത്തീസ്ഗ്ഡ് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനൂപ് ആന്റണി

ഛത്തീസ്ഗ്ഡ്: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ നീതിപൂർവമായ പരിഹാരം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഛത്തീസ്ഗ്ഡ് ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വിജയ് ശർമ്മയുമായി നടത്തിയ ...

അനൂപ് ആന്റണിയെ സംസ്ഥാന ബിജെപിയുടെ മീഡിയ-സോഷ്യൽ മീഡിയ പ്രഭാരിയായി നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ മീഡിയ- സോഷ്യൽ മീഡിയ പ്രഭാരിയായി യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചു. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ...

തീവ്രവാദികളെ പിന്തുണക്കുന്നതും ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കുന്നതുമാണ് കോൺഗ്രസിന്റെ മൊഹബത് കി ദൂകാൻ; രാജമോഹൻ ഉണ്ണിത്താനെ വിമർശിച്ച് അനൂപ് ആന്റണി

ഹമാസ് അനുകൂല റാലികൾക്ക് പിന്നാലെ ഭീകരവാദത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ് കോൺഗ്രസ് എന്ന് ബിജെപി നേതാവ് അനൂപ് ആന്റണി. തീവ്രവാദികളാണെങ്കിലും ഹമാസിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് പാർട്ടി മടിക്കില്ലെന്നും ...

ഷംസീറിനെ സ്പീക്കർ എന്ന് വിളിക്കാൻ സൗകര്യമില്ല; വിശ്വാസങ്ങളെ അവഹേളിച്ചിട്ട് സ്പീക്കർ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല : അനൂപ് ആന്റണി

ഭഗവാൻ ഗണപതിയെ അവേളിച്ചതിന് എതിരെ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി. ഷംസീറിനെ ബഹുമാനപ്പെട്ട സ്പീക്കർ എന്ന് വിളിക്കാൻ സൗകര്യമില്ലെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവഹേളിച്ചിട്ട് സ്പീക്കർ പദവിയിൽ ...

മതാധിഷ്ഠിത വ്യക്തിനിയമങ്ങൾ മൂലം ദുരിതമനുഭവിക്കുന്നത്‌ സ്ത്രീകൾ; മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്‌ത്തി വോട്ടുറപ്പിക്കാനാണ് ഇടതു വലതു നീക്കം: അനൂപ് ആന്റണി

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിൽ സിപിഎമ്മിനുള്ളത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് അനൂപ് അന്റണി. സംഘടിത മതന്യൂനപക്ഷത്തിന്റെ വോട്ടുബാങ്കിൽ കണ്ണുവെച്ച് മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി വോട്ടുറപ്പിക്കാനാണ് ഇടതു-വലത് നീക്കമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ...

നാണമില്ലേ സ്വന്തം ജനങ്ങളുടെ കഴിവിനെ സംശയിക്കാൻ; രഘുറാം രാജൻ പറഞ്ഞതിനെ വിമർശിച്ച് അനൂപ് ആന്റണി

മുൻ റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ മുൻ പ്രസ്തവാനയെ വിമർശിച്ച് അനൂപ് ആന്റണി. ഇന്ത്യയുടെ ജിഡിപി വളർച്ചയെ പറ്റി രഘുറാം രാജൻ മുമ്പ് പറഞ്ഞതിനെയാണ് അനൂപ് ...

സ്വകാര്യ ഭാഗത്ത് മാരകമായി പരിക്കേറ്റ് പെൺകുട്ടിയുടെ വിഷയം കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാനുമായി സംസാരിച്ചു: അനൂപ് ആന്റണി

സ്വകാര്യ ഭാഗത്ത് മാരകമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു വയസോളം പ്രായമുള്ള പെൺകുട്ടിയുടെ വിഷയം കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാനുമായി സംസാരിച്ചതായി അനൂപ് ...

ബാലരാമപുരം യുപിയിൽ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു; ഈ സർക്കാരിൽ നിന്ന് ആ കുടുംബത്തിന് നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷ കുറവാണ്: അസ്മിയയുടെ മരണത്തിൽ നിശബ്ദത പാലിച്ച ഡിവൈഎഫ്ഐക്കെതിരെ അനൂപ് ആന്റണി

തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ നിശബ്ദത പാലിച്ച ഡിവൈഎഫ്ഐയുടെ നിലപാടിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് അനൂപ് ആന്റണി. ബാലരാമപുരം യുപിയിൽ ആയിരുന്നെങ്കിൽ ഡിവൈഎഫ്ഐ പ്രതികരിക്കുമായിരുന്നെന്നും ...

ആവിഷ്‌കാര സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ല; കേരളാ സ്റ്റോറിയുടെ കാര്യത്തിൽ കോൺഗ്രസും ഇടത് പക്ഷത്തിനും ഇരട്ടത്താപ്പ് : അനൂപ് ആന്റണി

ആവിഷകാര സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് അനൂപ് ആന്റണി. നാളെ കേരളാ സ്‌റ്റോറി റിലീസ് ആകുകയാണ്. ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ഐസിസിലേക്ക് റിക്രൂട് ...

ലക്ഷണം കണ്ടിട്ട് ഇത് കശ്മീർ ഫയൽസിനേക്കാളും വലിയ വിജയമാകും; കേരളാ സ്റ്റോറിയെ പ്രശംസിച്ച് ബിജെപി നേതാവ് അനൂപ് ആന്റണി

ന്യൂഡൽഹി: കേരളാ സ്റ്റോറിയെ പ്രശംസിച്ച് ബിജെപി നേതാവ് അനൂപ് ആന്റണി. കശ്മീർ ഫയൽസിനെകാളും വലിയ വിജയമാകും കേരള ഫയൽസെന്നാണ് അനൂപ് ആന്റണി പറഞ്ഞത്. ചിത്രത്തിന്റെ പ്രീമിയർ ഷോ ...

‘ഞങ്ങളെ കേൾക്കാൻ മനസ്സില്ലെങ്കിൽ ഇടതും വലതും വേണ്ടെന്ന് വെക്കും’ താമരശ്ശേരി രൂപതയുടെ പ്രതിഷേധത്തിൽ ഉയർന്നത് ക്രൈസ്തവരുടെ വേദനയുടെ സ്വരം: അനൂപ് ആന്റണി

കക്കുകളി നാടകത്തിനെതിരെ താമരശ്ശേരി രൂപതയുടെ പ്രതിഷേധത്തിൽ വൈദികർ ഉയർത്തിയ മുദ്രാവാക്യം പങ്കുവെച്ച് അനൂപ് ആന്റണി. ഇടതും വലതും വേണ്ടെന്നാണ് ക്രൈസ്തവ വൈദികർ ഉയർത്തിയ മുദ്രാവാക്യം. കക്കുകളി നാടകത്തിനെതിരെ ...

മൻ കി ബാത്ത് ശതാബ്ദി: 30 വർഷങ്ങൾ മുൻപുള്ള ചിത്രം പങ്കുവെച്ച് അനുപ് ആന്റണി

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണം മൻ കി ബാത്ത് 100 ദിവസങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി വലിയ ആശംസപ്രവാഹമാണ്. പ്രധാനമന്ത്രിയുടെ 30 വർഷങ്ങൾ മുൻപുള്ള ചിത്രം പങ്കുവെച്ചാണ് അനൂപ് ...

നെഞ്ചു വിരിച്ച് ആണൊരുത്തൻ ഇതു പോലെ നടന്നാൽ തീരാവുന്നതേയുള്ളൂ കേരളത്തിലെ സുരക്ഷാ ഭീഷണിയൊക്കെ: പ്രശംസിച്ച് അനൂപ് ആന്റണി

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് വൻ സ്വീകാര്യമായിരുന്നു ലഭിച്ചത്. വെണ്ടുരുത്തി പാലത്തിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറാതെ ഏറെ ദൂരം നടന്നത് മലയാളികൾക്ക് ...

ഒരുമിച്ച് മുന്നോട്ട്…; അനിൽ ആന്റണിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനൂപ് ആന്റണി

അനിൽ ആന്റണി ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചത് കേരളാ രാഷ്ട്രീയത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ‌ദേശീയതയ്ക്കൊപ്പം അണിചേർന്ന അനിൽ ആന്റണിക്ക് ആശംസകൾ നേർന്ന് നിരവധി നേതാക്കൾ രം​ഗത്ത് വന്നിരുന്നു. ...

കേരളത്തിലോട്ടാണ് നോട്ടം; നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ച് അനൂപ് ആന്റണി

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ കേരളത്തിലും ബിജെപി യുടെ ജനപിന്തുണ വർദ്ധിക്കുന്നു. ബിജെപി കേരളത്തിലും സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ ...

മുഖ്യമന്ത്രി ആയിരുന്നപ്പോൾ നരേന്ദ്രമോദി ഒരു പ്രഖ്യാപനം നടത്തി; പ്രതിപക്ഷവും മാദ്ധ്യമങ്ങളും അന്ന് പരിഹസിച്ചു; പിന്നീട് വലിയ ഒരു യജ്ഞം നടന്നു; കേരളം ഇത് പഠിക്കണം; ഗുജറാത്ത് സന്ദർശിച്ചതിന്റെ അനുഭവ കുറിപ്പുമായി അനൂപ് ആന്റണി

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മൊഡ്ഡേര ഗ്രാമം സന്ദർശിച്ചതിന്റെ അനുഭവ കുറിപ്പ് പങ്കുവെച്ച് ഭാരതീയ ജനതാ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ, ...

യേശുവിനെയും ക്രിസ്തുമതത്തെയും അവഹേളിച്ചു; വസീം അൽ ഹിക്കാമിക്കെതിരെ കേസെടുത്ത് കൊച്ചി സൈബർ പോലീസ്; നടപടി കോടതി ഇടപെടലിനെ തുടർന്ന്

കൊച്ചി: യേശുവിനെയും ക്രിസ്തുമതത്തെയും അവഹേളിച്ച ഇസ്ലാമിക മത പ്രഭാഷകൻ വസീം അൽ ഹിക്കാമിക്കെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തു. കോടതി ഇടപെടലിനെ തുടർന്ന് പോലീസ് നടപടി സ്വീകരിക്കാൻ ...