ആവിഷ്‌കാര സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ല; കേരളാ സ്റ്റോറിയുടെ കാര്യത്തിൽ കോൺഗ്രസും ഇടത് പക്ഷത്തിനും ഇരട്ടത്താപ്പ് : അനൂപ് ആന്റണി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആവിഷ്‌കാര സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ല; കേരളാ സ്റ്റോറിയുടെ കാര്യത്തിൽ കോൺഗ്രസും ഇടത് പക്ഷത്തിനും ഇരട്ടത്താപ്പ് : അനൂപ് ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 10:32 pm IST
Facebook
Twitter
WhatsAppTelegram

ആവിഷകാര സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് അനൂപ് ആന്റണി. നാളെ കേരളാ സ്‌റ്റോറി റിലീസ് ആകുകയാണ്. ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ഐസിസിലേക്ക് റിക്രൂട് ചെയ്യുന്ന തീവ്രവാദത്തെ തുറന്നു കാട്ടുന്ന സിനിമയാണ് കേരളാ സ്റ്റോറി എന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത് മുതൽ കോൺഗ്രസും ഇടത് പക്ഷവും, സിനിമയെ എതിർക്കുകയാണെന്നും ഒരു പ്രത്യേക വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് ഇതെന്നും അനൂപ് പറഞ്ഞു. മീശ നോവലിനും കക്കുകളി എന്ന നാടകത്തിനും വേണ്ടി ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടിയവർ കേരളാ സ്റ്റോറിയുടെ കാര്യം വന്നപ്പോൾ ഇരട്ടത്താപ്പുമായി ഇറങ്ങി എന്നും അദ്ദേഹം പറഞ്ഞു.

കേരളം നേരിടുന്ന ഒരു വലിയ വിപത്തിനെ തുറന്ന് കാട്ടാൻ ഈ സിനിമ വലിയ പങ്ക് വഹിക്കുമെന്നും കേരളാ സ്റ്റോറിയുടെ വൻ വിജയത്തിലൂടെ കോൺഗ്രസ്സിന്റെയും ഇടത് പക്ഷത്തിന്റെയും രാഷ്‌ട്രീയത്തിലെ കപട മതേതരത്വവും, ഇരട്ടത്താപ്പും പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Anoop AntonyKeral Story
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies