ansi kabeer - Janam TV
Friday, November 7 2025

ansi kabeer

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി:നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്

കൊച്ചി: ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്. മുൻ മിസ് കേരള അൻസി കബീർ, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ ...

മുൻ മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണം: പാർട്ടിയ്‌ക്ക് ലഹരി മരുന്ന് എത്തിയ്‌ക്കുന്ന യുവതി പിടിയിൽ

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെയുള്ളവർ വാഹനാപകടത്തിൽ മരിക്കാൻ ഇടയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചന്റെ കൂട്ടാളിയായ യുവതിയെ ...

സിനിമാരംഗത്തെ പ്രമുഖർക്കും സ്ഥിരമായി ലഹരി കൈമാറി; സൈജുവിന്റെ ഫോണിലെ ചാറ്റുകൾ നിർണ്ണായകമാകും

കൊച്ചി: മിസ് കേരള മത്സരത്തിലെ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു.എം.തങ്കച്ചൻ സിനിമാരംഗത്തെ പല പ്രമുഖർക്കും സ്ഥിരമായി ലഹരിമരുന്ന് കൈമാറ്റം ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ...

മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ജില്ല ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാൻ ഇടയാക്കിയ വാഹനാപകടത്തിൽ പോലീസിന്റെ കസ്റ്റഡിയിലായ സൈജു തങ്കച്ചനെ ഇന്ന് ജില്ല ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം അറസ്റ്റിലായ സൈജുവിനെ കോടതി ...

മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടം; സൈജു തങ്കച്ചൻ അറസ്റ്റിൽ

കൊച്ചി : മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടത്തിൽ പോലീസ് തെരഞ്ഞിരുന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടിവിലായിരുന്നു സൈജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അപകടം ...

മോഡലുകളുടെ മരണം; സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കിട്ടി; തിരികെ കായലിൽ ഇട്ടെന്നും മത്സ്യത്തൊഴിലാളികൾ

കൊച്ചി:ഫോർട്ടുകൊച്ചിയിൽ ഡി ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ജീവനക്കാർ കായലിൽ തള്ളിയ ഒരു ഹാർഡ് ഡിസ്‌ക് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചതായി സംശയം. ദേശീയപാതയിൽ മുൻ മിസ് ...

മോഡലുകളുടെ അപകട മരണം; റോയ് വയലാട്ട് ഉൾപ്പെടെ ആറ് പ്രതികൾക്ക് ജാമ്യം

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ ഹോട്ടലുടമ റോയ് വയലാട്ട് ഉൾപ്പെടെ ആറ് പ്രതികൾക്ക് ജാമ്യം. റോയിയുടെ മൊഴിയെടുത്ത ശേഷമാണ് എറണാകുളം ജുഡീഷ്യൽ ...

മുൻ മിസ് കേരള ഉൾപ്പെടെയുള്ളവരുടെ ദുരൂഹ മരണം: പാർട്ടിയിൽ പങ്കെടുത്ത ആറ് പേരെ ചോദ്യം ചെയ്യുന്നു

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കമുള്ളവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ഒക്ടോബർ 31ന് രാത്രി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ...

മുൻ മിസ് കേരള ഉൾപ്പെടെയുള്ളവർ മരിച്ച സംഭവം: വാഹനാപകടത്തിന് ശേഷം പിന്തുടർന്ന ഓഡി ഡ്രൈവർ ഹോട്ടലുടമയെ വിളിച്ചു

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സംശയ ദൃഷ്ടിയിലുള്ള വ്യവസായി സൈജു തങ്കച്ചൻ അപകട ശേഷം ഹോട്ടലുടമയെ ...