102 ഏക്കർ സർക്കാർ ഭൂമിയിൽ മതസ്ഥാപനങ്ങൾ; സോമനാഥ് ക്ഷേത്രത്തിന് സമീപത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
രാജ്കോട്ട്: സോമനാഥ് ക്ഷേത്രത്തിന് സമീപത്തെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മതസ്ഥാപനങ്ങൾ പൊളിച്ച് നീക്കി ജില്ലാ ഭരണകൂടം. പ്രഭാസ് പടാൻ ടൗണിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച ഒൻപത് ...