'ബുൾഡോസർ നടപടി' ഇന്ന് ലോധിയിൽ; അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റി; പ്രതിഷേധവുമായി കോൺഗ്രസും എഎപിയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബുൾഡോസർ നടപടി’ ഇന്ന് ലോധിയിൽ; അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റി; പ്രതിഷേധവുമായി കോൺഗ്രസും എഎപിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 07:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. ഡൽഹിയിലെ ലോധി കോളനിയിലാണ് ഇന്ന് പൊളിച്ചുമാറ്റൽ നടന്നത്.  ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പോലീസ് സുരക്ഷയിലാണ് ലോധിയിലെ നജഫ്ഗാർഹ് ഏരിയയിൽ ബുൾഡോസറുകൾ മുഖേന അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്.

Delhi | Anti encroachment drive is being carried out in Lodhi Colony area and Mehar Chand market. pic.twitter.com/YPdyFl3vOe

— ANI (@ANI) May 11, 2022

അതേസമയം പൊളിച്ചുമാറ്റലിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്, ആംആദ്മി പ്രവർത്തകർ സംഭവസ്ഥലത്തെത്തി. കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് അഭിഷേക് ദത്ത്, എഎപി എംഎൽഎ മദൻ ലാൽ എന്നിവർ പ്രതിഷേധം അറിയിച്ചു. അനധികൃതമായി നിർമിച്ച കെട്ടിടങ്ങളല്ല ഇതെന്നും ഡൽഹിയിൽ അത്തരത്തിലുള്ള കയ്യേറ്റങ്ങൾ ഇല്ലെന്നും എഎപി ആരോപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ന്യൂഫ്രണ്ട്‌സ് കോളനിയിലായിരുന്നു അനധികൃതമായി പണികഴിപ്പിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. വടക്കൻ ഡൽഹിയിലെ മങ്കോൾപുരിയിലുള്ള ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെ പൊളിച്ചുമാറ്റിയിരുന്നു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ മുഖം നോക്കാതെയാണ് കേന്ദ്രസർക്കാർ നടപടി തുടരുന്നത്. മെയ് 13 വരെ നടപടി തുടരുമെന്നാണ് വിവരം.

Tags: CongressDelhiAAPanti-encroachment drive
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies