ആന്റോ ആന്റണിക്ക് എതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിന് ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം: അനൂപ് ആന്റണി
തിരുവല്ല: ആന്റോ ആന്റണിക്ക് എതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിന് ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. സ്വകാര്യ ...





