Anupama -Ajith - Janam TV

Anupama -Ajith

ദത്ത് വിവാദം; ഏദൻ സാക്ഷി, ഒടുവിൽ അനുപമയും അജിത്തും നിയമപരമായി വിവാഹിതരായി

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകി വിവാദത്തിലായ അജിത്തും അനുപമയും ഒടുവിൽ നിയമപരമായി വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തത്. ...

മന്ത്രി സജി ചെറിയാനെതിരായ അനുപമയുടെ പരാതി; പ്രാഥമിക പരിശോധന നടത്താൻ പോലീസ് കമ്മീഷണറുടെ നിർദ്ദേശം

തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ വിവാദ പരാമർശം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരായ അനുപമയുടെ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ പോലീസിന് നിർദ്ദേശം ...

കോളജിൽ പഠിക്കാൻ വിട്ട മകൾ ഗർഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്; അനുപമയുടെ പരാതി നിലനിൽക്കില്ലെന്നും പ്രതികൾ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി അടുത്ത മാസം 2 ന്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ അനുപമയുടെ മാതാപിതാക്കൾ ശ്രമിച്ചിട്ടില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളർത്താൻ ...