ഹമാസ് ഭീകരരുടെ തോക്കിൻമുനയിൽ 24-കാരി; ആപ്പിൾ വാച്ചിലൂടെ വിവരം അറിഞ്ഞ് അമേരിക്കയിലുള്ള പിതാവ്; പിന്നീട് സംഭവിച്ചത്..
ഇസ്രായേലിൽ അന്ന് ആഘോഷരാവായിരുന്നു. കണ്ണടയ്ക്കുന്ന വേഗത്തിലാണ് ഒത്തുകൂടിയ ജനങ്ങളുടെ സന്തോഷത്തിന് ഫുൾ സ്റ്റോപ്പ് വീണത്. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രായേലിന്റെ തെക്കൻ മണ്ണിൽ മിസൈലുകൾ കൂട്ടത്തോടെ തൊടുത്തുവിട്ടപ്പോൾ ...