ആപ്പിൾ വാച്ച് ഉപയോഗിച്ച് തട്ടിപ്പ്; കവർന്നത് 500,000 ഡോളർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ആപ്പിൾ വാച്ച് ഉപയോഗിച്ച് തട്ടിപ്പ്; കവർന്നത് 500,000 ഡോളർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 06:22 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ആപ്പിൾ വാച്ച് ഉപയോഗിച്ച് 500,000 ഡോളർ തട്ടിപ്പ്. കഴിഞ്ഞ വർഷം കണക്റ്റിക്കട്ടിലാണ് സംഭവം നടന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഗുരുതരമായ ഹൃദയ അവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു ഉപകരണമാണ് ആപ്പിൾ വാച്ച്. എന്നാൽ ഒരു കവർച്ച നടത്താൻ ഉപയോഗിച്ചത് ആദ്യത്തെ സംഭവങ്ങളിലൊന്നാണ്.  ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച് കണക്റ്റിക്കട്ടിലെ ഹാർട്ട്‌ഫോർഡിൽ കഴിഞ്ഞ് വർഷം ജനുവരിയിലാണ് 7 അംഗ സംഘം കവർച്ച നടത്തിയത്. സംഭവം പുറത്തായത് എങ്ങനെയാണെന്നു വ്യക്തമല്ല.

മയക്കുമരുന്ന് ബിസിനസ് നടത്തുന്നയാളുടെ പണമാണ് തട്ടിപ്പുകാർ കവർന്നത്. ഇതിനായി അയാളുടെ കാറിന്റെ ബമ്പറിനടിയിൽ ഒരു ആപ്പിൾ വാച്ച് ഫിറ്റ് ചെയ്തിരുന്നു. തുടർന്ന് ലൊക്കേഷൻ പിന്തുടർന്ന് അയാളുടെ ഹോട്ടൽ മുറി കണ്ടെത്തുകയും, അവിടെ നിന്നും പണം കവരുകയും ചെയ്യുകയായിരുന്നു.

ആപ്പിൾ വാച്ചിലെ ട്രാക്കർ ഉപയോഗിച്ച് ഇയാളുടെ കാർ പിന്തുടർന്ന ശേഷം മോഷ്ടാക്കളിൽ ഒരാൾ തോക്ക് ഉപയോഗിച്ച് കാറിന്റെ ചില്ല് തകർത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് ഹോട്ടൽ മുറിയിലേക്കു തട്ടിപ്പുകാർ എത്തിയത്. 2020 ജനുവരിയിൽ ആപ്പിൾ വാച്ച് മാത്രമാണ് ആളുകളെ ട്രാക്കുചെയ്യാൻ ഉപയോഗിക്കാവുന്ന ഏക ഉപാധിയായി ഉണ്ടായിരുന്നത്. അതിനാലാണ് തട്ടിപ്പുകാർ ഈ രീതി പരീക്ഷിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 

Tags: NEWYORKApple Watch
ShareTweetSendShare

More News from this section

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies