വിരലുകൾ ഞൊടിച്ചാൽ ഫീച്ചർ പ്രവർത്തിക്കും; ആപ്പിൾ വാച്ച് 9-ലെ ഡബിൾ ടാപ്പ് ഓപ്ഷൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിരലുകൾ ഞൊടിച്ചാൽ ഫീച്ചർ പ്രവർത്തിക്കും; ആപ്പിൾ വാച്ച് 9-ലെ ഡബിൾ ടാപ്പ് ഓപ്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 06:21 pm IST
FacebookTwitterWhatsAppTelegram

ഐഫോൺ 15 സീരീസ് ലോഞ്ച് ഇവന്റിൽ വാച്ച് 9, അൾട്രാ 2 എന്നീ മോഡൽ വാച്ചുകളും ആപ്പിൾ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയ സ്മാർട്ട് വാച്ചിന്റെ അപ്‌ഡേഷൻ എന്ന നിലയിലാണ് സ്മാർട്ട് വാച്ച് 9 അവതരിപ്പിച്ചിരിക്കുന്നത്. പുതിയ എസ്9 ചിപ്പ്‌സെറ്റിനൊപ്പം ആണ് പുതിയ വാച്ച് സീരീസ് 9 അവതരിപ്പിച്ചത്.

ഡബിൾ ടാപ്പ് ഫീച്ചറാണ് വാച്ചിന്റെ പ്രത്യേകത. ഫോൺ വിളിക്കാനും കട്ട് ചെയ്യാനും അലാറം ഓഫ് ചെയ്യാനും തുടങ്ങി നിരലധി ഫീച്ചറുകൾ വാച്ചിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഡബിൾ ടാപ്പ്. ഉപയോക്താക്കൾക്ക് ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് വേഗത്തിൽ രണ്ട് തവണ തൊടുന്നതോടെ സേവനം ലഭ്യമാകുന്നു. ഒരു കൈകൊണ്ട് വാച്ച് സീരീസ് 9 എളുപ്പത്തിൽ നിയന്ത്രിക്കാൻ നിയന്ത്രിക്കാൻ സാധിക്കുന്നു.

ഉപഭോക്താക്കൾക്ക് വാച്ചിന്റെ ഡിസ്‌പ്ലേയിൽ തൊടേണ്ട ആവശ്യമില്ല എന്നതാണ് പ്രത്യേകത. ആപ്പിൾ വിഷൻ പ്രൊ രജിസ്റ്റർ കൺട്രോളിന്റെ സഹായത്തോടെയാണ് പുതിയ സാങ്കേതിക വിദ്യ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് 41,900 രൂപയിലാണ് ആപ്പിൾ വാച്ച് സീരീസ് 9-ന്റെ വില ആരംഭിക്കുന്നത്.കുറഞ്ഞ വിലയിലുള്ള ആപ്പിൾ വാച്ച് എസ്ഇയും എത്തിയിട്ടുണ്ട്. ഒറ്റ ചാർജിംഗിൽ 18 മണിക്കൂർ വരെ ബാറ്ററി ലഭിക്കും. ആപ്പിൾ വാച്ച് സീരീസ് 9-ന്റെ അലുമിനിയം പതിപ്പ് പിങ്ക്, സ്റ്റാർലൈറ്റ്, സിൽവർ, മിഡ്‌നൈറ്റ്, പ്രൊഡക്റ്റ് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഇതിന് പുറമെ സ്റ്റെയിൻലെസ് സ്റ്റീൽ പതിപ്പ് ഗോൾഡ്, സിൽവർ, ഗ്രാഫൈറ്റ് എന്നീ നിറങ്ങളിലും ഈ വാച്ച് ലഭ്യമാണ്.

Tags: Apple WatchSUB
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies