യു എഗെയ്ൻ.! രാജി ക്യാപ്റ്റനെ വീണ്ടും നിയമിക്കുമോ പാകിസ്താൻ? പുതിയ വഴികൾ തേടി പിസിബി
പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബർ അസമിനെ വീണ്ടും ക്യാപ്റ്റനാക്കാൻ പിസിബിക്ക് ആഗ്രഹമുണ്ടെന്ന് സൂചനകൾ. മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിക്കുന്നതിൻ്റെ ...