ഒടുവിൽ കെ.സുധാകരൻ നീക്കി, സണ്ണി ജോസഫ് കെപിസിസി തലപ്പത്ത്, എം.എം ഹസനെയും മാറ്റി
തിരുവനന്തപുരം: പിടിവലികൾക്കും ചെളിവാരിയെറിയലുകൾക്കും ശേഷം കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. പേരാവൂർ എം.എൽ.എ സണ്ണി ജോസഫിനെയാണ് പകരം കെ.പി.സി.സി അദ്ധ്യക്ഷനാക്കിയത്. യുഡിഎഫ് കൺവീനറായിരുന്ന എം.എം ...