താഴെ ചരക്കുവാഗൺ, മുകളിൽ യാത്രാ കോച്ചുകൾ; പുത്തൻ ഡബിൾ ഡക്കർ ട്രെയിൻ വരുന്നു; നൂതന ആശയത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം; ലക്ഷ്യം ഇരട്ടി വരുമാനം
താഴെ ചരക്കുവാഗണുകളും മുകളിൽ യാത്രാ കോച്ചുകളോടും കൂടിയ ഡബിൾ ഡക്കർ ട്രെയിൻ നിർമിക്കാൻ റെയിൽവേ. ട്രെയിനിന്റെ രൂപകൽപന പ്രധാനമന്ത്രി അംഗീകരിച്ചെങ്കിലും അന്തിമഘട്ട വിശാദംശങ്ങൾ തയ്യാറാക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ...