2023 ൽ മാത്രം പ്ലേ സ്റ്റോറിൽ അനുമതി നിഷേധിച്ചത് 20 ലക്ഷത്തിലധികം ആപ്പുകൾക്ക്; തടഞ്ഞത് നിബന്ധനകൾ ലംഘിച്ചതിനാലെന്ന് ഗൂഗിൾ
ന്യൂഡൽഹി: 2023 ൽ മാത്രം പ്ലേ സ്റ്റോറിൽ ഗൂഗിൾ അനുമതി നിഷേധിച്ചത് 20,28,000 ആപ്പുകൾക്ക്. 3,33,000 അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തിയതായി ഗൂഗിൾ പറഞ്ഞു. ഉപയോക്താക്കളുടെ ബാക്ക് ഗ്രൗണ്ട് ലൊക്കേഷൻ, ...





