Aravindh Kejriwal - Janam TV
Thursday, July 10 2025

Aravindh Kejriwal

‘ആം ആദ്മി’യായ കേജരിവാൾ ‘ശീഷ്മഹലിൽ’ പൊടിച്ച കോടികളുടെ കണക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഔദ്യോ​ഗിക വസതിയുടെ നവീകരണവുമായി ബന്ധപ്പട്ട് നടത്തിയ ക്രമക്കേടുകളിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) സമർപ്പിച്ച റിപ്പോർട്ടിന്റെ ...

വീണ്ടും കളത്തിലിറങ്ങാൻ അരവിന്ദ് കെജ്‌രിവാൾ; ന്യൂഡൽഹിയിൽ നിന്ന് മത്സരിക്കും; നിയമസഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട പട്ടിക പുറത്തിറക്കി ആപ്പ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി. സീറ്റ് വിഭജനത്തോടെ 70 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും ആംആദ്മി പ്രഖ്യാപിച്ചു. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ...

ഡൽഹിയിലെ ശതകോടീശ്വരൻ! ജിം,സ്പാ, ബാത്ത് ടബ്ബ്, 3.75 കോടിയുടെ ആഡംബരം; കെജ്‌രിവാളിന്റെ വസതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ശക്തമാക്കി ബിജെപി. കെജ്‌രിവാൾ കോടികൾ മുടക്കി പണികഴിപ്പിച്ച ആഡംബര വസതിയുടെ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടു. മദ്യനയ ...

“ഓവർ കോൺഫിഡൻസ് ഇനി വേണ്ട!” ഹരിയാന നൽകുന്നത് വലിയ പാഠമെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം ഉറപ്പിച്ചതോടെ ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ച ആം ആദ്മി പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. ഇതുവരെയും ഒരു സീറ്റിൽ പോലും അക്കൗണ്ട് തുറക്കാൻ ...

ജയിലിൽ തന്നെ; അരവിന്ദ് കെജ്‌രിവാളിനെതിരെ സിബിഐ എടുത്ത കേസ്; ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. മദ്യനയ കുംഭകോണ കേസിൽ സിബിഐ എടുത്ത കേസിൽ കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയില്ല. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയെ സമീപിക്കാൻ ...

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യത്തിന് താത്കാലിക സ്‌റ്റേ

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യത്തിന് താത്കാലിക സ്റ്റേ. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. കെജ്‌രിവാളിന് നൽകിയ ജാമ്യം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര ...

ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ജാമ്യം നീട്ടി തരണം; അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഒരാഴ്ച കൂടി ജാമ്യം നീട്ടി നൽകണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ...

ജയിലിലാണെങ്കിലും പദവി വിട്ടൊരു കളിയില്ല; ആപ്പിന്റെ താര പ്രചാരകരുടെ പട്ടികയിൽ കെജ്‌രിവാളും; 40 പേർ ഉൾപ്പെടുന്ന പട്ടിക പുറത്ത്

ന്യൂഡൽഹി: ആം ആദ്മിയുടെ ന്യൂഡൽഹിയിലെ താര പ്രചാരകരുടെ പട്ടിക പുറത്ത്. ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഉൾപ്പെടുത്തിയുള്ള 40 താര പ്രചാരകരുടെ പട്ടികയാണ് പുറത്തിറങ്ങിയത്. കെജ്‌രിവാളിന് ...

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയിൽ. മദ്യനയ അഴിമതിക്കേസിൽ തുടർച്ചയായ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണിത്. ...

മദ്യനയ അഴിമതി: അരവിന്ദ് കെജ്‌രിവാളിന് വീണ്ടും നോട്ടീസയച്ച് ഇഡി

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും നോട്ടീസയച്ച് ഇഡി. ഈ മാസം 18ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. ഇഡിയുടെ സമൻസ് ലോക്‌സഭ ...

ഇഡിക്കും സിബിഐയ്‌ക്കുമെതിരെ കേസ് കൊടുക്കുമെന്ന് കെജ്‌രിവാൾ; ഇനിയിപ്പോ കോടതി കുറ്റക്കാരനാണെന്ന് പറഞ്ഞാൽ കോടതിക്കെതിരെയും കേസ് കൊടുക്കുമോയെന്ന് കിരൺ റിജിജു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഇഡിക്കും സിബിഐയ്ക്കുമെതിരെ കേസ് ഫയൽ ചെയ്യുമെന്ന കെജ്‌രിവാളിന്റെ ...

റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് അനധികൃതവാസത്തിന് കളമൊരുക്കി കെജ്രിവാൾ സർക്കാർ; 1200 വീടുകൾ നിർമിച്ചു നൽകാൻ പദ്ധതിയിട്ടു; ഗുരുതര ആരോപണവുമായി ബിജെപി

ന്യൂഡൽഹി: റോഹിംഗ്യൻ വിഷയത്തിൽ ഡൽഹിയിലെ ആംആദ്മി സർക്കാരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി. റോഹിംഗ്യൻ കുടിയേറ്റക്കാർക്കായി ഡൽഹി സർക്കാർ വീടുകൾ നിർമ്മിച്ച് നൽകാൻ പദ്ധയിട്ടിരുന്നുവെന്നാണ് ഡൽഹി ബിജെപി അദ്ധ്യക്ഷൻ ...

കശ്മീരി ഹിന്ദുക്കൾക്കായി എന്ത് ചെയ്തു?; ആംആദ്മി അധികാരത്തിലേറിയത് ഭീകരരുടെ സഹായത്തോടെ; ആക്രമണങ്ങളെ അപലപിക്കാനുള്ള ധൈര്യം കെജ്രിവാളിനുണ്ടോയെന്ന് അനുരാഗ് താക്കൂർ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഹിന്ദുക്കൾക്ക് നേരെ നടത്തുന്ന ഭീകരാക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കുന്ന ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ജമ്മു ...

ഗുജറാത്തിൽ കെജ്‌രിവാളിന്റെ റോഡ് ഷോയ്‌ക്ക് പണം നൽകി ആളുകളെ കൂട്ടി; തെളിവായി വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് ബിജെപി

അഹമ്മദാബാദ്: ആം ആദ്മി പാർട്ടി സംഘടിപ്പിച്ച അഹമ്മദാബാദ് റോഡ്ഷോയിൽ പങ്കെടുക്കാൻ ആളുകൾക്ക് പണം വിതരണം ചെയ്തതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ഡൽഹി ...