കശ്മീരി ഹിന്ദുക്കൾക്കായി എന്ത് ചെയ്തു?; ആംആദ്മി അധികാരത്തിലേറിയത് ഭീകരരുടെ സഹായത്തോടെ; ആക്രമണങ്ങളെ അപലപിക്കാനുള്ള ധൈര്യം കെജ്രിവാളിനുണ്ടോയെന്ന് അനുരാഗ് താക്കൂർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി ഹിന്ദുക്കൾക്കായി എന്ത് ചെയ്തു?; ആംആദ്മി അധികാരത്തിലേറിയത് ഭീകരരുടെ സഹായത്തോടെ; ആക്രമണങ്ങളെ അപലപിക്കാനുള്ള ധൈര്യം കെജ്രിവാളിനുണ്ടോയെന്ന് അനുരാഗ് താക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 08:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഹിന്ദുക്കൾക്ക് നേരെ നടത്തുന്ന ഭീകരാക്രമണങ്ങളെ രാഷ്‌ട്രീയവത്കരിക്കുന്ന ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ജമ്മു കശ്മീരിൽ നിന്നും പലായനം ചെയ്ത് ഡൽഹിയിൽ എത്തിയ ഹിന്ദുക്കൾക്കും കശ്മീരി പണ്ഡിറ്റുകൾക്കും വേണ്ടി അരവിന്ദ് കെജ്രിവാൾ എന്താണ് ചെയ്തിട്ടുള്ളതെന്ന് അനുരാഗ് താക്കൂർ ചോദിച്ചു. കശ്മീരിലെ ഭീകരാക്രമണങ്ങളെ രാഷ്‌ട്രീയവത്കരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി ഭീകരരുടെ സഹായത്തോടെയാണ് പഞ്ചാബിൽ അധികാരത്തിലേറിയതെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ന് രാജ്യത്തെ എല്ലാ ജനങ്ങളും തോളോട് തോൾ ചേർന്ന് കശ്മീർ ജനതയോടൊപ്പം നിൽക്കുകയും, ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. എന്നാൽ ഇതുവരെ ഭീകരാക്രമണങ്ങളെ അപലപിക്കാനുള്ള മാന്യത പോലും അരവിന്ദ് കെജ്രിവാൾ കാണിക്കുന്നില്ല. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ ചോദ്യം ചെയ്യുന്നവർ അധികാരം നേടാൻ കൂട്ടുപിടിക്കുന്നത് ഭീകരരെയാണ്. പിന്നെ എങ്ങനെ ഇത്തരം സംഭവങ്ങളെ അപലമിക്കുമെന്നും അനുരാഗ് താക്കൂർ ചോദിച്ചു.

ഡൽഹിയിലെ കശ്മീരി പണ്ഡിറ്റുകൾക്കും ഹിന്ദുക്കൾക്കുമായി ഡൽഹി സർക്കാർ എന്താണ് ചെയ്തത്. സർജിക്കൽ സ്ട്രൈക്കിനെതിരെയും, വ്യോമാക്രമണങ്ങൾക്കെതിരെയും അദ്ദേഹം സംസാരിച്ചല്ലോ?. കശ്മീർ ജനതയ്‌ക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ എന്തെല്ലാമാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും അനുരാഗ് താക്കൂർ വിമർശിച്ചു.

കശ്മീരിൽ ബാങ്ക് മാനേജരെ ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെ സൈന്യത്തെയും കേന്ദ്രത്തെയും വിമർശിച്ച് കെജ്രിവാൾ രംഗത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി അനുരാഗ് താക്കൂർ രംഗത്തുവന്നത്.

Tags: BJPJammu Kashmiranurag thakkurAravindh Kejriwal
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies