റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് അനധികൃതവാസത്തിന് കളമൊരുക്കി കെജ്രിവാൾ സർക്കാർ; 1200 വീടുകൾ നിർമിച്ചു നൽകാൻ പദ്ധതിയിട്ടു; ഗുരുതര ആരോപണവുമായി ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് അനധികൃതവാസത്തിന് കളമൊരുക്കി കെജ്രിവാൾ സർക്കാർ; 1200 വീടുകൾ നിർമിച്ചു നൽകാൻ പദ്ധതിയിട്ടു; ഗുരുതര ആരോപണവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 11:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റോഹിംഗ്യൻ വിഷയത്തിൽ ഡൽഹിയിലെ ആംആദ്മി സർക്കാരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി. റോഹിംഗ്യൻ കുടിയേറ്റക്കാർക്കായി ഡൽഹി സർക്കാർ വീടുകൾ നിർമ്മിച്ച് നൽകാൻ പദ്ധയിട്ടിരുന്നുവെന്നാണ് ഡൽഹി ബിജെപി അദ്ധ്യക്ഷൻ അദേഷ് ഗുപ്ത പറയുന്നത്. എന്നാൽ ഡൽഹി പോലീസിന്റെ അനുമതി ലഭിക്കാതിരുന്നതിനാൽ സർക്കാരിന്റെ ഈ നീക്കങ്ങൾ പാളി.

1200 വീടുകളാണ് കുടിയേറ്റക്കാർക്കായി ആംആദ്മി സർക്കാർ നിർമ്മിച്ച് നൽകാൻ ഉദ്ദേശിച്ചിരുന്നത്. ബക്കർവാലയിൽ ആയിരുന്നു വീടുകൾ നിർമ്മിക്കാൻ പദ്ധയിട്ടത്. ഇതിനായി ഡൽഹി സർക്കാരിന് കീഴിലുള്ള നിർമ്മാണ കമ്പനിയായ ഡിയുഎസ്‌ഐബിയ്‌ക്ക് കരാർ നൽകാനുള്ള നടപടിയും പൂർത്തിയാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഡൽഹി പോലീസ് അനുമതി നൽകിയിരുന്നില്ല. ഇതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദേഷ് ഗുപ്ത വെളിപ്പെടുത്തി. ഇത് സാധൂകരിക്കുന്ന തെളിവുകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

അനുമതി ലഭിക്കാതെ വന്നതോടെ കുടിയേറ്റക്കാർക്ക് വീടുകൾ നിർമ്മിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്ആർആർഒ, എൻഡിഎംസി, ഡിസിപി എന്നിവർക്ക് ആഭ്യന്തര വകുപ്പ് നിരവധി കത്തുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയല്ല മറിച്ച് അവരെ തിരിച്ചറിയുകയാണ് സർക്കാരിന്റെ ചുമതല. എന്നാൽ അരവിന്ദ് കെജ്രിവാൾ അഭയാർത്ഥികളുടെയല്ല മറിച്ച് കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJProhingyaAravindh Kejriwal
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies