Archeology - Janam TV

Archeology

കുവൈറ്റിൽ കണ്ടെത്തിയത് 7,000 വർഷം പഴക്കമുള്ള കളിമൺ പ്രതിമ ; അന്യഗ്രഹജീവിയ്‌ക്ക് സമാനം

കുവൈറ്റിലെ പുരാവസ്തു ഗവേഷകർ 7,000 വർഷം പഴക്കമുള്ള കളിമൺ പ്രതിമ കണ്ടെത്തി. അന്യഗ്രഹജീവിയ്ക്ക് സമാനമായ പ്രതിമയാണിത്. കുവൈറ്റിൽ ആദ്യമായാണ് ഇത്തരമൊരു പ്രതിമ കണ്ടെടുക്കുന്നത് . വടക്കൻ കുവൈറ്റിലെ ...

ഡക്കൻ ഡാക്കറ്റ് നാണയങ്ങൾ കൊണ്ടുണ്ടാക്കിയ 13 കാശുമാലകൾ; 200 വർഷത്തെ പഴക്കം; കണ്ണൂരിൽ നിന്ന് കിട്ടിയത് നിധി തന്നെ..

കണ്ണൂർ: ശ്രീക്ണ്ഠപുരത്ത് നിന്ന് കണ്ടെത്തിയത് നിധി തന്നെയെന്ന് പുരാവസ്തു വകുപ്പ്. കണ്ടെത്തിയ വസ്തുക്കൾക്ക് 200 വർഷത്തെ പഴക്കമുണ്ടെന്നും ഇൻഡോ-ഫ്രഞ്ച് നാണയങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. അറയ്ക്കൽ ...

2000 വർഷം പഴക്കം; 1500-ലധികം നാണയങ്ങൾ പന്ത് രൂപത്തിൽ കണ്ടെടുത്തു

സിന്ധുനദീതട സംസ്‌കാരത്തിന്റെ ഭാഗമായ മോഹൻ ജെദാരോ പുരാവസ്തു കേന്ദ്രത്തിൽ നിന്ന് 2000 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി.പാകിസ്താനിലെ പുരാവസ്തു ഗവേഷകനായ ഷെയ്ഖ് ജാവേദ് അലിയുടെ നേതൃത്വത്തിലുള്ള ഗവേഷകർക്കാണ് ...

കാസർകോട് ചുള്ളിക്കര തൂങ്ങലിൽ 1090-ലധികം വർഷം പഴക്കമുള്ള മഹാശിലായുഗ സ്മാരക ചെങ്കല്ലറ കണ്ടെത്തി

കാസർകോട്; 1090-ലധികം വർഷം പഴക്കമുള്ള മഹാശിലായുഗ സ്മാരകമായ ചെങ്കല്ലറ കണ്ടെത്തി. കാസർകോട് ചുള്ളിക്കര കോടോം-ബേളൂർ പഞ്ചായത്തിലെ ചുള്ളിക്കര തൂങ്ങലിലാണ് ചെങ്കല്ലറ കണ്ടെത്തിയത്. തൂങ്ങലിലെ എ.കൃഷ്ണന്റെ പറമ്പിൽ വാഴക്കൃഷിയ്ക്ക് ...