‘രാജ്യം തോറ്റിടത്ത് കാന്തൻ ജയിച്ചു എന്നും തള്ളി മറിച്ച് നടന്നവർ ഇന്ന് എവിടെയാണ്’; ആരിഫ് ഹുസൈൻ
കാന്തപുരം അബൂബക്കർ മുസ്ലിയാർ വെറും മുതലെടുപ്പ് വീരനാണെന്ന് ആരിഫ് ഹുസൈൻ തെരുവത്ത്. കാന്തപുരവുമായി ബന്ധമുള്ള വ്യക്തികൾ തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്ന കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് ...







