രാമക്ഷേത്രവും ഹാഗിയ സോഫിയയും മറക്കണം, എന്നാൽ ബാബറി മറക്കാൻ പാടില്ല; ഇടതിൻ്റെ മുസ്ലീം പ്രീണനത്തെ തുറന്നുകാണിച്ച് ആരിഫ് ഹുസൈൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമക്ഷേത്രവും ഹാഗിയ സോഫിയയും മറക്കണം, എന്നാൽ ബാബറി മറക്കാൻ പാടില്ല; ഇടതിന്റെ മുസ്ലീം പ്രീണനത്തെ തുറന്നുകാണിച്ച് ആരിഫ് ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 06:55 pm IST
Facebook
Twitter
WhatsAppTelegram

ബാബറി മസ്ജിദ് വിഷയത്തിൽ ഇടതു അനുകൂലികളുടെ മുസ്ലീം പ്രീണനത്തിനെതിരെ കടുത്ത വിമർശനവുമായി ആരിഫ് ഹുസൈൻ തെരുവോത്ത്. ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആരിഫ് ഹുസൈന്റെ വിമർശനം. സുപ്രീംകോടതി വിധി വന്നിട്ടും ബാബറി വിഷയത്തിൽ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് ഇടത് നീക്കം.

ഹിന്ദു- മുസ്ലിം സാഹോദര്യം തകർക്കുകയാണ് ഈ കൂട്ടരുടെ ലക്ഷ്യം. വോട്ട് ബാങ്ക് പ്രീണത്തിനായി ചരിത്രം തിരുത്തുകയാണ് ഇക്കൂട്ടർ. ഇതിന്റെ ഭാ​ഗമായി സമൂഹമാദ്ധ്യമത്തിൽ ഇവർ പങ്കുവെച്ച പോസ്റ്റർ എടുത്തുകാട്ടിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഇത്തരം വ്യജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ബാബറിയെ മാത്രം ഉയർത്തിക്കാട്ടുന്ന രീതി അവസാനിപ്പിക്കണം. രാമക്ഷേത്രം പൊളിച്ച് ബാബറിയാക്കിയതും ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയതും പേഗൻ ക്ഷേത്രം പൊളിച്ച് കഅബ പണിതതും മറക്കണം. എന്നാൽ ബാബറി മറക്കാൻ പാടില്ല. വിദ്വേഷം വിതച്ച് വിദ്വേഷം കൊയ്യുന്നവർക്ക് മനസ്സിലാവില്ലെന്ന് അറിയാമെന്നും, എങ്കിലും ചരിത്രം ചികഞ്ഞ് പകരം വീട്ടുന്ന പരിപാടി നിർത്തണമെന്നാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ജയിലിൽ കിടക്കുന്ന സുടാപ്പികൾക്ക് വേണ്ടി സഖാപ്പികൾ ഒരുക്കിയ ഇത്തരം പോസ്റ്ററുകളോട് ഒന്നേ പറയാൻ ഉള്ളൂ…
മറക്കണം…
രാമക്ഷേത്രം പൊളിച്ച് ബാബറിപള്ളി പണിതത് തെറ്റാണ്… പക്ഷേ മറക്കണം…
ക്രിസ്ത്യൻ ദേവാലയം ആയ ഹാഗിയ സോഫിയ പള്ളിയാക്കിയത് തെറ്റാണ്… പക്ഷേ മറക്കണം…
മുന്നൂറിൽപരം വിഗ്രഹങ്ങൾ ഉണ്ടായിരുന്ന പേഗൻ അമ്പലം പൊളിച്ച് മക്കയിലെ കഅബ പണിതതും തെറ്റാണ്… പക്ഷേ മറക്കണം…
അല്ല മറന്നു… ബാബറി ഒഴിച്ച്…!
വിദ്വേഷം വിതച്ചു വിദ്വേഷം കൊയ്യാൻ നോക്കുന്നവർക്കു മനസ്സിലാവില്ല എന്നറിയാം…
എന്നാലും പറയുകയാണ്…
ചരിത്രം ചികഞ്ഞ് പകരം വീട്ടുന്ന പരിപാടി നിർത്തണം…
വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
സ സമം സമൂസ
Ex- Arif Hussain Theruvath
മുഴുകൊടുംസംഘി

Tags: Babari MasjidAyodhya Ram MandirArif Hussain Theruvath
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies