ഇന്ത്യ സമാധാനമായി നിലനിൽക്കുന്നതിന്റെ 100% പങ്കും ഹിന്ദുക്കൾക്ക്; മതേതരത്വം തകർക്കുന്നതിൽ 100% ആണ് മുസ്ലീമിന്റെ പങ്ക്: ആരിഫ് ഹുസൈൻ
ഇന്ത്യ സമാധാനമായി നിലനിൽക്കുന്നതിന്റെ പൂർണ്ണ ക്രെഡിറ്റ് ഹിന്ദുക്കൾക്കാണെന്ന് ആരിഫ് ഹുസൈൻ തെരുവത്ത്. മതമൗലികവാദിയും ഇന്ത്യാ വിരുദ്ധനുമായ ഉസ്മാൻ ഹാദിയുടെ മരണശേഷം ഇസ്ലാമിസ്റ്റുകൾ ബംഗ്ലാദേശിൽ കലാപം സൃഷ്ടിച്ചിരിക്കുകയാണ്. കലാപകാരികളെ ...








