Arif Muhamamad Khan - Janam TV
Friday, November 7 2025

Arif Muhamamad Khan

‘കേരളവുമായുള്ളത് ആജീവനാന്ത ബന്ധം, എല്ലാവരെയും ഓർക്കും’; മലയാളത്തിൽ യാത്ര പറഞ്ഞ് ​ആരിഫ് മുഹ​മ്മദ് ഖാൻ; രാജ്ഭവനിലേക്കുള്ള വഴി മറന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ​മലയാളത്തിൽ യാത്ര പറഞ്ഞ് ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ കാലാവധി തീർന്നാലും കേരളവുമായുള്ള ബന്ധം ഇനിയും തുടരുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് ...

ദീപാവലി സാമൂഹിക ഒരുമയെ ശക്തിപ്പെടുത്തട്ടെയെന്ന് ​ഗവർണർ; സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയട്ടെയെന്ന് മുഖ്യമന്ത്രി

ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ​ഗവർണറും. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, ...

ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു വീശിത്തുടങ്ങി; ഈ വിജയത്തുടക്കം ഇടതു ശക്തികൾക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പട്ട ഗവർണറുടെ നോമിനികളായ വിനോദ് കുമാർ, ഗോപകുമാർ എന്നിവർക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നത ...

വീണ്ടും എസ്എഫ്ഐയുടെ ഷോ; നെഞ്ചും വിരിച്ച് ഗവർണർ, സംഘർഷം സൃഷ്ടിച്ച പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: മട്ടന്നൂരിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവർത്തകർ. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം തിരിച്ചുവരികയായിരുന്ന ഗവർണർക്കെതിരെ മട്ടന്നൂർ ടൗണിൽ വച്ചാണ് ...

ഗവർണർ ഇന്ന് പൊന്നാനിയിൽ; പ്രതിഷേധ ബാനറുകൾ ഉയർത്തി എസ്എഫ്‌ഐ പ്രവർത്തകർ

മലപ്പുറം: കോൺഗ്രസ് നേതാവ് പി ടി മോഹനകൃഷ്‌നെ അനുസ്മരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊന്നാനിയിൽ എത്തും. 11 മണിയോടെയാണ് ഗവർണർ പൊന്നാനിയിൽ ...

‘എന്നെങ്കിലുമൊരു തിരഞ്ഞടുപ്പിൽ മത്സരിച്ചിട്ടുണ്ടോ?’;മുഖ്യമന്ത്രിയോടും ചോദ്യം ഉന്നയിക്കാൻ തയ്യാറാകണം; വൃന്ദാ കാരാട്ടിന് മറുപടി നൽകി ​ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്ന് വെല്ലുവിളിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം വൃന്ദാ കാരാട്ടിന് മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെല്ലുവിളിക്കുന്ന വൃന്ദ കാരാട്ട് എന്നെങ്കിലും ...

കണ്ണൂർ വിസി പുനർനിയമനം; സർക്കാരിന് തിരിച്ചടിയല്ല, ഗോപിനാഥ് രവീന്ദ്രനെ തുരത്തണമെന്നാണ് ബാഹ്യശക്തികളുടെ ആ​ഗ്രഹം; കോടതി വിധിയിൽ മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സംഭവത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. സുപ്രീംകോടതി വിധിയിൽ അധികവും ഉള്ളത് ​ഗവർണർക്കെതിരായ പരാമർശങ്ങളാണ്. ​സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന പ്രചരണത്തിന് ...

കുസാറ്റ് ദുരന്തം; അനുശോചിച്ച് മുഖ്യമന്ത്രിയും ​ഗവർണറും

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും ​ഗവർണറും. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അപകടം വളരെ വേദനിപ്പിച്ചെന്നും രണ്ട് പേരുടെ ...