ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു വീശിത്തുടങ്ങി; ഈ വിജയത്തുടക്കം ഇടതു ശക്തികൾക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു വീശിത്തുടങ്ങി; ഈ വിജയത്തുടക്കം ഇടതു ശക്തികൾക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 12:50 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പട്ട ഗവർണറുടെ നോമിനികളായ വിനോദ് കുമാർ, ഗോപകുമാർ എന്നിവർക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു വീശിത്തുടങ്ങിയെന്നും സർവ്വകലാശാലകളെ വരുതിയിലാക്കി സ്വയംഭരണം തകർക്കുന്ന ഇടതു ശക്തികൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ വിജയത്തുടക്കമെന്നും കെ സുരേന്ദ്രൻ കുറിച്ചു.

തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലാണ് ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് പേർ വിജയിച്ചത്. എസ്എഫ്‌ഐയുടെയും ഇടത് അനുകൂല സെനറ്റ് അംഗങ്ങളുടെയും പ്രതിഷേധങ്ങളുടെ നടുവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 12 സീറ്റുകളിൽ ഒൻപതെണ്ണം എൽഡിഎഫ് ആണ് നേടിയത്. ഒരെണ്ണം കോൺഗ്രസും നേടി. ജനറൽ വിഭാഗത്തിലെ രണ്ട് സീറ്റുകളിലാണ് ഗവർണറുടെ നോമിനികൾ വിജയിച്ചത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കമ്യൂണിസ്റ്റ്‌വൽക്കരണത്തിൽ ഗവർണറും സർക്കാരും തമ്മിൽ പോര് തുടരുന്നതിനിടെയാണ് ഗവർണറുടെ നോമിനികൾ കേരള സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് എത്തുന്നത്. ഗവർണർ ഒഴികെ 96 പേരാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ ഹൈക്കോടതി പരിഗണിക്കുന്നതിനാൽ അതിന്റെ വിധിക്ക് ശേഷം വോട്ടെണ്ണാമെന്ന നിലപാടിൽ ആയിരുന്നു വിസി മോഹൻ കുന്നുമ്മൽ.

എന്നാൽ കോടതി വിധിക്കായി കാത്തിരിക്കേണ്ടെന്നും വോട്ട് ഇപ്പോൾ തന്നെ എണ്ണണമെന്നുമായിരുന്നു ഇടത് അനുകൂലികളായ സെനറ്റ് അംഗങ്ങളുടെയും എസ്എഫ്‌ഐയുടെയും നിലപാട്.

പ്രതിഷേധക്കാരെ സർവ്വകലാശാലയ്‌ക്കുളളിലേക്ക് കടത്തിയ എസ്എഫ്‌ഐക്കാർ വിസിയുടെ കാറിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ഒടുവിൽ വോട്ടെണ്ണാൻ കോടതി അനുമതി നൽകിയതോടെ തർക്കത്തിലുളള 15 വോട്ടുകൾ ഒഴികെയുളളവ എണ്ണുകയായിരുന്നു.

Tags: K SurendranKerala Governorകെ. സുരേന്ദ്രൻArif Muhamamad Khanകേരള സർവ്വകലാശാലBJP
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies