ARIF MUHAMED kHAN - Janam TV
Saturday, November 8 2025

ARIF MUHAMED kHAN

ഐക്യത്തിന്‍റെ പ്രതീകമാണ് വിനായക ചതുർത്ഥി ആഘോഷങ്ങളെന്ന് ആരിഫ് മുഹമ്മദ് ഖാൻ ; പൂർണ്ണകുംഭം നൽകി ഗവർണറെ സ്വീകരിച്ച് സൂര്യകാലടി മന

കോട്ടയം : ഐക്യത്തിന്‍റെയും സാമൂഹിക ഉന്നമനത്തിന്‍റെയും പ്രതീകമാണ് വിനായക ചതുർത്ഥി ആഘോഷങ്ങളെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . സൂര്യകാലടി മനയിലെ വിനായകചതുർഥി ആഘോഷങ്ങളുടെ ഭാഗമായുള്ള സമാരംഭ ...

അതിന് ആരാണ് ഈ എം സ്വരാജ് , എനിക്ക് അയാളെ അറിയില്ല : ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് ...

നെഹ്രുവിന് കഴിയാതെ പോയത് മുസ്ലീങ്ങൾക്കായി ചെയ്തത് നരേന്ദ്രമോദി : മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ, നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓർക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആഗ്രഹിച്ചതും എന്നാൽ കഴിയാതെ പോയതുമായ മുത്വലാഖ് എന്ന കാര്യം മുസ്ലീം സഹോദരിമാർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തുവെന്ന് കേരള ...

ആരിഫ് മുഹമ്മദ് ഖാനെതിരെ കെപിഎ മജീദിന്റെ ഭീഷണി ; ഗവർണർ ഏൽപ്പിച്ച പണി ചെയ്താൽ മതി, മതം പറയണ്ട

കോഴിക്കോട് ; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്. ‘ മതം പറയാൻ ഇവിടെ പണ്ഡിതന്മാരുണ്ട്. ഗവർണർ ...

സർക്കാരിനെ ആശങ്ക അറിയിച്ചു :മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ ആശങ്ക അറിയിച്ചു.ജല തർക്കങ്ങളിൽ ശ്വാശ്വത പരിഹാരം ...

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വത പരിഹാരം ആവശ്യം; പ്രകൃതിക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഒപ്പമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ നിരവധി പേർക്ക് ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ ...